കോവിഡ് കാലത്ത് “വ്യക്കരോഗികൾക്ക് ഒരു കൈത്താങ്ങ് സൗജന്യ ഡയാലിസിസുമായി ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനി
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെയും, അടിമാലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ മേയ് - 15 വരെ ഇഖ്റ മെഡിക്കൽ സെന്റർ ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസും, ഭക്ഷണവും, താമസ സൗകര്യവും നൽകുന്നു.
ഡയാലിസിസ് രോഗികൾക്ക് മേയ് – 15 വരെ ഇഖ്റ മെഡിക്കൽ സെന്റർ ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസും, ഭക്ഷണവും, താമസ സൗകര്യവും നൽകുന്നു.
അടിമാലി :കോവിഡ് – 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനിയും MSS – ഇഖ്റ മെഡിക്കൽ സെന്റർ, ഇടുക്കി ജില്ലയിലെ ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി രംഗത്ത് .ജില്ലാ പഞ്ചായത്തിന്റെയും, അടിമാലി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ 2020മേയ് – 15 വരെ ഇഖ്റ മെഡിക്കൽ സെന്റർ ജില്ലയിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസും, ഭക്ഷണവും, താമസ സൗകര്യവും നൽകുന്നു. ലോക് ടൗണിനെത്തുടർന്നു തമിഴ് നാട്ടിലേക്ക് കുള്ള അഞ്ച് അതിർത്തി ചെക് പോസ്റ്റുകളും അടച്ചാതിനാൽ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള അതിർത്തിമേഖലയിലെ തൊഴിലകൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് വഴികള അടഞ്ഞതോടെയാണ് തമിഴ്നാട് അതിർത്തി മേഖലയിലെ ആളുകൾക്കും ആദിവാസി പിന്നാക്കക്കാർക്കും സൗജന്യ ഡയാലിസിസ് ചെയ്യാൻ സൗകര്യം ഒരുക്കിയത് അടിമാലി മന്നാംകല ജങ്ഷനിൽ പ്രവർത്തിക്കുന്ന ഇഖ്റ മെഡിക്കൽ സെന്റർ അശരണർക്കും അലാബഹീനരാക്കും കുറഞ്ഞ ചിലവിൽ ചികിത്സ നൽകുന്ന നൂതന സൗകര്യങ്ങൾ ഉള്ള ആശുപത്രിയാണ് ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനി ചെയർമാൻ ശ്രീ എം ഇ മീരാന്റെ സ്മരണക്കായാണ് ആശുപത്രിസ്ഥാപിച്ചിട്ടുള്ളത് രോഗികൾ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ഈസ്റ്റേൺ ഗ്രുപ്പ് ഓഫ് കമ്പനി ചെയർമാൻ നവാസ് മീരാൻ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9656061653 , 918861 9682