ഇടുക്കിയിൽ കോവിഡ് മരണം,ഹൃദ്‌രോഗത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കെ മരിച്ച വീട്ടമ്മക്ക് കോവിഡ് സ്ഥിരിച്ചു

0

കൊച്ചി : ഇടുക്കിയിൽ വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു ഹൃദ് രോഗത്തിന് ചികിത്സയിൽ ഇരിക്കെ കോവിഡ് സ്ഥിരീകരിച്ച രാജാക്കാട് എൻ ആർ സിറ്റി സ്വദേശി ചിറമേൽ വത്സാ 52 ആണ് മരിച്ചത് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം ചികിത്സയിൽ ആയിരുന്നു കഴിഞ്ഞ ദിവസ്സം ഇവരെ ശാസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിലും മരണ പെടുകയായിരുന്നു മരിച്ചശേഷം നടത്തിയ ശ്രവ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ഇ ദിവസമാണ് ഇവരെ നെഞ്ചു വേദനയെത്തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കും വെള്ളിയാഴ്ച രാത്രി ആണ് വത്സമ്മയെ നെഞ്ചുവേദനയെ തുടർന്ന് ആലുവയിലെ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 31 ആയി.

You might also like

-