കൊറോണ സ്ഥിരീകരിച്ച ഇടുക്കിയില്‍ പൊതുപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 24 പേരുടെ പരിശോധനാഫലം നെഗറ്റീവ്

പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്

0

തൊടുപുഴ: ഇടുക്കിയില്‍ കൊറോണ സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 24 പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്.പൊതുപ്രവര്‍ത്തകനുമായി അടുത്ത സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളുടേത് ഉള്‍പ്പെടെയുള്ള ഫലങ്ങളാണ് നെഗറ്റീവായത്.ഇതുവരെയുള്ള പരിശോധനാഫലങ്ങളില്‍, ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഫലം മാത്രമാണ് പോസിറ്റീവ്.

You might also like

-