ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്
പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.ഹയർസെക്കണ്ടറി വകുപ്പിന്റ വെബ് സൈറ്റ് വഴി ഫലം അറിയാം. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്. നാലു ലക്ഷത്തി 17,607 പേരാണ് പ്ലസ് വൺ പരീക്ഷ എഴുതിയത്.ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു.