പതിനാലുകാരിയെ നാലുപേർ കൂട്ട ബലാത്സംഗത്തിനിരയാക്കി

മണമധുരൈ സ്വദേശികളായ ആകാശ് 19 അരുൺ പാണ്ടി 21 ,കവിഅരസൻ 22 വിശ്വ ൨൯ എന്നിവരെ പോലീസ് അറസ്റ് ചെയ്തു

0

ചെന്നൈ : ശിവഗംഗ ജില്ലയിൽ മണമധുരൈയിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിനിയെ നാലുപേർ കൂട്ട ബലാത്സംഗത്തിനിരയാക്കി ,ഇന്നലെ യാണ് സംഭവം .പെൺക്കുട്ടിക്ക് ഇരുപത്തിയൊൻപതുകാരനുമായി അടുപ്പമുണ്ടയിരുന്നു ഇരുവരും തമ്മിലുള്ള ഫോട്ടോകൾ പ്രതികൾ കൾക്ക് ലഭിക്കുകയും സ്‌കൂളിൽ പോയി മടങ്ങി വരുമ്പോൾ ഈ ഫോട്ടോകൾ പെൺകുട്ടിയെ കാണിച്ചു ബ്ലാക്ക് മെയിൽ ചെയ്യുകയും ആളില്ലാത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടികൊണ്ടുപോയി നാലുപേരുംചേർന്നു ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു . വീട്ടിലെത്തിയ പെൺകുട്ടി മാതാവിനോട് സംഭവങ്ങൾ വിവരിക്കുകയും മാതാവ് മണമധുരൈ പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു പോലിസ് ഇൻസ്പക്റ്റർ സമ്പത് കുമാർ എ എസ് ഐ ശ ര വണബോസ് എന്നിവർചേർന്നാണ് പ്രതികളെ പിടികൂടിയതു
മണമധുരൈ സ്വദേശികളായ ആകാശ് 19 അരുൺ പാണ്ടി 21 ,കവിഅരസൻ 22 വിശ്വ ൨൯ എന്നിവരെ പോലീസ് അറസ്റ് ചെയ്തു ഇവർക്കെതിരെ പോക്സോ നിയമപ്രകാരവും മാറ്റ് ഒൻപതു വകുപ്പുകൾ പ്രകാരവും പോൾസ് കേസ് രജിസ്റ്റർ ചെയ്തു പീഡനത്തെത്തുടർന്നു ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട പെൺകുട്ടിയെ ശിവഗംഗ ഗവർമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

You might also like

-