ജോണ്‍ തോമസ് (85) സിയാറ്റിലില്‍ നിര്യാതനായി .
സിയാറ്റില്‍: പരേതനായ കല്ലറയ്ക്കല്‍ കെ.ജി. തോമസിന്റെയും ഏല്യാമ്മ തോമസിന്റെയും മകന്‍ ജോണ്‍ തോമസ് (അപ്പുക്കുട്ടന്‍ 85) സിയാറ്റില്‍ നിര്യാതനായി.ഭാര്യ ഗ്രേയ്‌സി ( അങ്കമാലി എടച്ചേരില്‍ ഇ.പി.മാത്യുവിന്റെ മകള്‍) മക്കള്‍ ലിസ, ലിന്റ.
കേരള ഭൂഷണം പത്രാധിപരായിരുന്ന ജോര്‍ജ് തോമസിന്റെ സഹോദരനാണ് പരേതന്‍.
മെമ്മോറിയല്‍ സര്‍വീസ് ഏപ്രില്‍ 5 വെള്ളി വൈകിട്ട് 6.30ന്. സ്ഥലം DOXA CHURCH, 620 106th Ave NE Bellevue, WA 98004
ഫ്യൂണറല്‍ സര്‍വീസ് ഏപ്രില്‍ 6 ശനി രാവിലെ 10ന്
സ്ഥലം DOXA CHURCH, 620 106th AVE.NE.BELIEVE WA 98004.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജന്‍ സാമുവേല്‍ 206 979 4142.