ചാമ്പ്യന്മാർ  പുറത്തേക്ക് ജര്‍മ്മനിയെ  എതിരില്ലാത്ത  രണ്ടുഗോളുകൾക്ക് കൊറിയ തോൽപ്പിച്ചു 

പോരാട്ടത്തില്‍ ആദ്യ പകുതി ഗോള്‍ രഹിതം..

0

മോസ്കോ:   നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീക്വാര്‍ട്ടറിലെത്തെ  പുറത്തേക്ക് വിട്ട് കൊറിയ  പ്രികോർട്ടറിലേക്ക് . കളിയുടെ ആദ്യ പകുതിവരെ  ഗോളടിക്കാതെ  പ്രതിരോധിച്ചു  കളിച്ച ഇരു ടിമുകളും നെഞ്ചോട് ഇഞ്ചു പോരാട്ടമാണ്  കാഴ്ച വച്ചത് .

കളിയുടെ തൊണ്ണൂറാം മിനിറ്റിൽ  കൊറിയയുടെ  പത്തൊൻപതാം നമ്പർ  ഡിഫന്റർ  കിം യൂങ്  ഗവന് തൊടുത്ത  ഷൂട്ട്  ചാമ്പ്യൻ മാരുടെ നെഞ്ചുതകർത്തു . പിന്നീടുള്ള  എക്സ്ട്രാ ടൈമിൽ  തൊണ്ണൂറ്റി  ആറാം മിനിറ്റിൽ .സൗത് കൊറിയയുടെ   ഏഴാം നമ്പർ  സ്‌ട്രൈക്കർ   സോങ് ഹെങ്ങ്‌ മിൻ  ജർമ്മനിയെ തിരിച്ചു വരാനാകാത്തവിധം  നിലം പരിശാക്കി   ഗോൾ വല ഭേദിച്ചു. ഒടുവിൽ ലോക ചാമ്പ്യൻ മാർ  പ്രീ പ്രീക്വാര്‍ട്ടർ കാണാതെ പുലർത്തേക്ക് 

അഞ്ചു മാറ്റങ്ങളുമായാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിന് ജർമനി ഇറങ്ങിയിരിക്കുന്നത്. മെസൂട്ട് ഓസിൽ, സാമി ഖദീറ, ലിയോൺ ഗൊറഡ്സ്ക, നിക്കളസ് സൂളെ തുടങ്ങിയ നിരയെ കളത്തിലിറക്കിയാണ് ജർമനി പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.

അതേസമയം, നാലു മാറ്റങ്ങളുമായി കൊറിയൻ ടീം മല്‍സരത്തിനെത്തിയിരിക്കുന്നത്. പരുക്കിനെ തുടർന്ന് ദക്ഷിണ കൊറിയൻ ക്യാപ്റ്റൻ കീ സങ് യങ് മൽസരത്തിനില്ല.  ആദ്യ രണ്ടു കളിയും തോറ്റ ദക്ഷിണ കൊറിയ നല്ല മാർജിനിൽ ജര്‍മ്മനിയെ തോൽപിച്ച് മെക്സിക്കോ സ്വീഡനെയും വീഴ്ത്തിയാല്‍ കൊറിയക്ക് പ്രീക്വാര്‍ട്ടറില്‍  അവസരമുണ്ട്

.എന്നതിന് നിര്‍ണായക ഘടകമാണ് ഇന്നത്തെ ജര്‍മ്മനി- കൊറിയ  പോരാട്ടം. സമനിലയോ വിജയമോ നേടിയില്ലെങ്കില്‍ ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടറിലെത്താതെ തിരിച്ചു പോകേണ്ടി വരും

 

You might also like

-