മൈതാനത്ത്  ഗോൾ മഴ പെയ്യിച്ചു സ്വീഡൻ 

ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാ‍ഴ്ചച്ചത് .

0

മോസോക്കോ :ആദ്യ രണ്ടു കളികളും ജയിച്ച മെക്സിക്കോയും സ്വീഡനുമാണ് ഗ്രൂപ്പ് എഫില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്താനുള്ള മരണ പോരാട്ടംകാഴ്ച്ച വച്ചത് പോരാട്ടത്തിനൊടുവിൽ  എതിരില്ലാത്ത  മൂന്നുഗോളുകൾക്ക് മെക്സിക്കോയെ സ്വീഡന്‍ തോൽപ്പിച്ചു 

. ആദ്യ രണ്ടു കളികളിലും ജയിച്ച മെക്സിക്കോയ്ക്ക് പ്രീക്വാര്‍ട്ടറിലെത്താന്‍ പറ്റുമെന്ന് ഉറപ്പിച്ചില്ല അതുകൊണ്ടു തന്നെ വാശിയേറിയ പോരാട്ടമാണ് ഇരു ടീമുകളും കാ‍ഴ്ചച്ചത് .

കളിയുടെ  അൻപതാം മിനിറ്റിൽ  സ്വീഡന്റെ  അരാം നമ്പർ  ഡിഫന്റർ  ലുദ്വിങ് അഗസ്റ്റിൻസോൺ മെക്സിക്കോയുടെ  വലകുലുക്കി  തുടർന്ന് മൈതാനത്തു  ഗോൾ മഴ പെയ്യിച്ച  സ്വീഡൻ മുന്നേറി  കളിയുടെ അറുപത്തി  രണ്ടാം മിനിറ്റിൽ  സ്വീഡന്റെ നാലാം നമ്പർ തരാം  ആൻഡ്രീസ്സ് ഗ്രാനഖ്‌വിസ്, മെക്സിക്കൻ കരുത്തിനെ ഭേദിച്ച  പെനാൽറ്റി  കിക്കിലൂടെ  രണ്ടാം  ഗോൾ നേടി . 

.എഴുപത്തി  നാലാം മിനിറ്റിൽ സ്വീഡന്റെ  എഡിസൺ അൽ വെസ്  മെസ്ക്സികോയുടെ മുന്നോട്ടുള്ള പ്രയാണത്തെ  തടഞ്ഞ മൂന്നാം ഗോള് നേടിയതോടെ  ഇവരുടെ  പതനം ഉറപ്പാകുകയായിരുന്നു    

 

You might also like

-