BREAKIN NEWS ..തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ 5,000 ലധികം പേർ മരിച്ചു, 24,000 പേർക്ക് പരിക്ക് , രക്ഷാപ്രവർത്തനത്തിന് അന്താരാഷ്ട്ര സഹായം
തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു
അദാന, തുർക്കി/ഡമാസ്‌കസ്,|നുറ്റാണ്ടുകണ്ട തുർക്കിയെ ബാധിച്ച ഏറ്റവും മോശമായ ഭൂകമ്പത്തിൽ , തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പത്തിൽ 5,000ലധികം പേർ മരിച്ചു, 24,000 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് .
തുർക്കിയിലും -സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ രക്ഷാപ്രവർത്തകർ പറയുന്നതിന് അനുസരിച്ച് കുറഞ്ഞത് 9,390 പേർ മരിച്ചതായികണക്കാക്കുന്നു, മരണ സംഖ്യ 29,000 അധികമായോ അതിൽ കൂടുതലാകാം രക്ഷാപ്രവർത്തകർ പറയുന്നു.കഠിനമായ ശൈത്യകാലത്ത് സൂര്യോദയത്തിന് മുമ്പ് ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ നൂറ്റാണ്ടിൽ തുർക്കിയെ ബാധിച്ചത്.
ഉച്ചകഴിഞ്ഞ് 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി.രണ്ടാമത്തെ ഭൂകമ്പത്തിൽ എത്രമാത്രം നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് വ്യക്തമല്ല, രണ്ടു പ്രകമ്പനങ്ങളും പ്രദേശത്തുടനീളം അനുഭവപ്പെട്ടു, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കാൻ പാടുപെടുന്ന രക്ഷാപ്രവർത്തകരെ രണ്ടാമത്തെ ഭൂചലനം അപകടത്തിലാക്കി