കാട്ടൂരിൽ ഡി വൈ ഫ് ഐ നേതാവിന്റെ പീഡനം പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നു .

0

തൃശൂർ :ഇരിഞാലകുടയിലെ ഡി യു ഫ് ഐ നേതാവിന്റെ പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി പോലീസ് രേഖപെടുത്താനാരഭിച്ചു പെൺകുട്ടിയെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്

You might also like

-