BREAKING NEWS സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് അക്കത്തിലേക്ക് 111 പേർക്ക് കൊറോണ

പാലക്കാട് 40 പേർക്കും വയനാട്‌ മൂന്ന് കോട്ടയം ഒന്ന് കാസർകോട് ഒന്ന് ആലപ്പുഴ അഞ്ചു കോഴിക്കോട് നാല് ഇടുക്കി മൂന്ന് കൊല്ലം രണ്ട് എറണാകുളം പത്ത് തൃശൂർ എട്ട് തിരുവനന്തപുരം അഞ്ച് മലപ്പുറം പതിനെട്ട് , പത്തനംതിട്ട പതിനൊന്നു പേർക്കുമാണ് കോവിഡ് സ്‌തികരിച്ചിട്ടുള്ളത്വന്നതാണ്

0

തിരുവനന്തപുരം : സംസ്ഥാനത്തു കോവിഡ് ബാധ മുന്നാക്കത്തിലേക്ക് 111 പേർക്കാണ് കോവിഡ് സ്ഥികരിച്ചത് ഇതിൽ 50 പേര് വിദേശത്തു നിന്ന് വന്നവർ സമ്പർഗ്ഗത്തിലൂടെരോഗം പിടിപെട്ടത് 10 പേർക്ക് 22 പേര് കോവിഡ് മുക്തരായി,48 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ് . പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് കാണിക്കുന്നത്.പിണറായി ഓർമ്മിപ്പിച്ചു

പാലക്കാട് 40 പേർക്കും വയനാട്‌ മൂന്ന് കോട്ടയം ഒന്ന് കാസർകോട് ഒന്ന് ആലപ്പുഴ അഞ്ചു കോഴിക്കോട് നാല് ഇടുക്കി മൂന്ന് കൊല്ലം രണ്ട് എറണാകുളം പത്ത് തൃശൂർ എട്ട് തിരുവനന്തപുരം അഞ്ച് മലപ്പുറം പതിനെട്ട് , പത്തനംതിട്ട പതിനൊന്നു പേർക്കുമാണ് കോവിഡ് സ്‌തികരിച്ചിട്ടുള്ളത്

ഇതില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 22 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇടുക്കിയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ഇന്ന് 3 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1. മെയ് 22ന് മഹാരാഷ്ട്രയില്‍ നിന്നും ട്രെയിനിൽ എത്തിയ ഉപ്പുതറ പശുപ്പാറ സ്വദേശി 25 വയസ്സുള്ള യുവതി. മഹാരാഷ്ട്രയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങള്‍ നിലവിലില്ല.

2. മെയ് 22ന് ഡല്‍ഹിയില്‍ നിന്നും ട്രെയിനിൽ എത്തിയ
തൊടുപുഴ കാരിക്കോട് സ്വദേശി 24 വയസ്സുള്ള യുവാവ് (വിദ്യാര്‍ത്ഥി). രോഗലക്ഷണങ്ങള്‍ നിലവിലില്ല.

3. മെയ് 31ന് ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം വന്ന 43 വയസുള്ള ചക്കുപള്ളം സ്വദേശിയാണ് മൂന്നാമത്തെ രോഗി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ട്.

മൂന്ന് പേരും വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരാണ്. ഇവരില്‍ കാരിക്കോട് സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെയും ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവർ 23 ആയി.updating……

You might also like

-