രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം70,768ആയി മരണം2,294

മുംബൈയിൽകോവിഡ് രോഗികളുടെ എണ്ണം 14,355 ആയി. ഇന്നുമാത്രം 791 പേർക്കാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് ഇതുവരെ ഇവിടെ മാത്രം മരിച്ചത് 528 പേരാണ്. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചതാണ് ഇക്കാര്യം.

0

കൊച്ചി: രാജ്യത്തു കോവിഡ് രോഗികളുടെ എണ്ണം70,768ആയി മരണം2,294  പിന്നിട്ടു  ആദ്യത്തെ കോവിഡ് 19 പോസിറ്റീവ് കേസ് സ്ഥിരീകരിച്ച് കൃത്യം രണ്ടുമാസം കഴിയുമ്പോൾ മുംബൈയിൽകോവിഡ് രോഗികളുടെ എണ്ണം 14,355 ആയി. ഇന്നുമാത്രം 791 പേർക്കാണ് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചത്.കോവിഡ് ബാധിച്ച് ഇതുവരെ ഇവിടെ മാത്രം മരിച്ചത് 528 പേരാണ്. ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചതാണ് ഇക്കാര്യം.

ഉത്തർപ്രദേശിൽ പുതിയതായി    109  COVID19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.  1735 ചികിത്സയിലുള്ളത്  കേസുകലാണ്  80 മരണങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 3573 ആണ്: സംസ്ഥാന ആരോഗ്യ വകുപ്പ്അറിയിച്ചു

പശ്ചിമ ബംഗാളിൽ ഇന്നലെ  5 മരണങ്ങളും 124 പുതിയCOVID19 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 2063 ആയി പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ്അറിയിച്ചു ജാർഖണ്ഡിൽ ഇതുവരെ 161  COVID19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 80 പേര് ചികിത്സയിലാണ്    78 കേസുകൾ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്തു

You might also like

-