breaking news ..മോശം കാലാവസ്ഥ മുഖ്യമന്ത്രിക്ക് കട്ടപ്പനയിൽ ഇറങ്ങാനായില്ല . പ്രളയ ബാധിത പ്രദേശങ്ങൾ ആകാശ വീക്ഷണം നടത്തി സംഘം വയനാട്ടിലേക്ക്

ദുരന്തബാധിതപ്രദേശങ്ങളിൽ ആകാശവിഷണം നടത്തി സംഘ വയനാട്ടിലേക്ക് തിരിച്ചു

0

IDUKKI RESERVOIR Dt: 11.08.2018
WL at 09.00 am 2401.00 ft
Hourly Gross inflow : 672 cumecs
6 Hrs Av. Net Inflow: -259 cumecs
PH discharge : 116 cumecs
Spill : 750 cumecs
Cumulative spill : 58.0518 Mm3
Hourly net inflow : – 194 cumecs
F R L : 2403 ft

ചെറുതോണി : ഇടുക്കിയിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തിയ മുഖ്യമന്ത്രക്കും സംഘത്തതിനും മോശം കാലാവസ്ഥയെത്തുടർന്ന് . കട്ടപ്പനയിൽ ഇറങ്ങാനായില്ല . ദുരന്തബാധിതപ്രദേശങ്ങളിൽ ആകാശവിഷണം നടത്തി സംഘ വയനാട്ടിലേക്ക് തിരിച്ചു . മുഖ്യ മന്ത്രിയുടെ അഭാവത്തിൽ വൈദുതി മന്ത്രി എം എം മാണിയുടെ നേതൃത്തത്തിൽ കലട്രേറ്റിൽ അവലോകനയോഗം ചേരും .റവന്യം മന്ത്രി ഇ.ചന്ദ്രശേഖരൻ,  വനം മന്ത്രി കെ.രാജു,തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ അടക്കമുള്ള മേഖലയില്‍ സംഘം സന്ദര്‍ശം നടത്തും. തുടര്‍ന്ന് വയനാട് ജില്ലയിലെ സന്ദര്‍ശനത്തിന് ശേഷം വൈകുന്നേരത്തോടെ എറണാകുളം ജില്ലയിലെ ദുരന്ത ബാധിത മേഖലകളും സംഘം സന്ദര്‍ശിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ എറണാകുളത്തും അവലോകന യോഗം ചേരാനാണ് സംഘത്തിന്റെ തീരുമാനം.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ നാളെ കേരളത്തിലെത്തും. രാവിലെ 12.30 ന് കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രളയബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. വ്യോമയാന മാര്‍ഗ്ഗം തന്നെയായിരിക്കും അദ്ദേഹം പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക

You might also like

-