കേരളത്തെ അപമാനിച്ച യോഗിക്ക് മറുപടിയുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
"യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിക്കുറിച്ചു
തിരുവനന്തപുരം | ബി ജെ പി യു പി യിൽ പരാജയപ്പെട്ടാൽ യു പി കേരളപോലെ യാകുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു . “യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി ട്വിറ്ററിക്കുറിച്ചു . യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേർത്തു.
If UP turns into Kerala as
fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won’t be murdered in the name of religion and caste. That’s what the people of UP would want.
UP will turn into Kashmir, Bengal or Kerala if BJP doesn’t come to power,
tells voters. UP should be so lucky!! Kashmir’s beauty, Bengal’s culture & Kerala’s education would do wonders for the place. UP’s wonderful: pity about its Govt.