മനുഷ്യവകാശ ലംഘനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കാശ്‌മീരിൽ നേരിട്ടെത്തും

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കശ്മീർ സന്ദർശനത്തിന് സുപ്രീംകോടതി അനുമതി നൽകി

0

ഡൽഹി: കശ്മീരിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതിയിൽ നിന്ന് റിപ്പോർട്ട് തേടിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. വേണമെങ്കിൽ കശ്മീരിലേക്ക് നേരിട്ടു പോകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കശ്മീർ സന്ദർശനത്തിന് സുപ്രീംകോടതി അനുമതി നൽകി.

കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ആവശ്യമെങ്കിൽ അവിടേക്ക് പോകാൻ തയ്യാറാണെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അവിടെയുള്ളവർക്ക് കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലേത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാലാണ് ബാലാവകാശ പ്രവർത്തകരായ എനാക്ഷി ഗാംഗുലിയും ശാന്ത സിൻഹയും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹുസെഫ അഹ്മദി കോടതിയെ അറിയിച്ചിരുന്നു. കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ആവശ്യമെങ്കിൽ അവിടേക്ക് പോകാൻ തയ്യാറാണെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അവിടെയുള്ളവർക്ക് കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലേത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാലാണ് ബാലാവകാശ പ്രവർത്തകരായ എനാക്ഷി ഗാംഗുലിയും ശാന്ത സിൻഹയും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹുസെഫ അഹ്മദി കോടതിയെ അറിയിച്ചിരുന്നു.
കശ്മീരിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കാൻ ആവശ്യമെങ്കിൽ അവിടേക്ക് പോകാൻ തയ്യാറാണെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അവിടെയുള്ളവർക്ക് കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലേത് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ ഹുസേഫ അഹ്മദി അറിയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ട് ഉള്ളതിനാലാണ് ബാലാവകാശ പ്രവർത്തകരായ എനാക്ഷി ഗാംഗുലിയും ശാന്ത സിൻഹയും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചതെന്നും ഹുസെഫ അഹ്മദി കോടതിയെ അറിയിച്ചിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് കുട്ടികളെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയ ഹർജിയിൽ പറയുന്നു. ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജുവനൈൽ കമ്മിറ്റിയെക്കുറിച്ചാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ ഹർജി പരിഗണക്കവെ എന്തുകൊണ്ടാണ് അപേക്ഷകർ ഹൈക്കോടതിയിലേക്ക് പോകാത്തതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുമെന്നും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞാൽ പരിണിതഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ചീഫ് ജസ്റ്റിസ് അഹ്മദിക്ക് മുന്നറിയിപ്പ് നൽകി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് കുട്ടികളെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയ ഹർജിയിൽ പറയുന്നു. ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജുവനൈൽ കമ്മിറ്റിയെക്കുറിച്ചാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ ഹർജി പരിഗണക്കവെ എന്തുകൊണ്ടാണ് അപേക്ഷകർ ഹൈക്കോടതിയിലേക്ക് പോകാത്തതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുമെന്നും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞാൽ പരിണിതഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ചീഫ് ജസ്റ്റിസ് അഹ്മദിക്ക് മുന്നറിയിപ്പ് നൽകി.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് സംസ്ഥാനത്ത് കുട്ടികളെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതായും അവരുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതായും സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയ ഹർജിയിൽ പറയുന്നു. ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജുവനൈൽ കമ്മിറ്റിയെക്കുറിച്ചാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഈ ഹർജി പരിഗണക്കവെ എന്തുകൊണ്ടാണ് അപേക്ഷകർ ഹൈക്കോടതിയിലേക്ക് പോകാത്തതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിക്കുമെന്നും ജസ്റ്റിസ് ഗോഗോയ് പറഞ്ഞു. എന്നാൽ ഹൈക്കോടതിയെ സമീപിക്കാൻ ബുദ്ധിമുട്ടാണെന്ന വാദം തെറ്റാണെന്ന് തെളിഞ്ഞാൽ പരിണിതഫലങ്ങൾ നേരിടാൻ തയ്യാറാകണമെന്നും ചീഫ് ജസ്റ്റിസ് അഹ്മദിക്ക് മുന്നറിയിപ്പ് നൽകി.

You might also like

-