BREAKING NEWS…ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം മുന്ന ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടിവച്ചു കൊന്നു
സ്ഥിതിഗതികൾ വിലയിരുത്തി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നി കൂടിക്കാഴ്ച നടത്തുന്നതായി ഇന്ത്യൻ കരസേന അറിയിച്ച
ഡൽഹി :ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം ഗാൽവാൻ താഴ്‌വരയിൽ മൂന്ന് ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം വെടി വച്ച് കൊന്നു കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനു രണ്ട് സൈനികരുമാളാണ് കൊല്ലപ്പെട്ടത് , ഇന്നലെ രാത്രി ഇരു സേനയും മുഖാമുഖം ഏറ്റുമുട്ടുകയായിരുന്നു . സ്ഥിതിഗതികൾ വിലയിരുത്തി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളിലെയും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ നി കൂടിക്കാഴ്ച നടത്തുന്നതായി ഇന്ത്യൻ കരസേന അറിയിച്ച
ANI
@ANI
China Foreign Ministry, asked about Indian Army reporting casualties in clash with China, says calls on India to not take unilateral actions or stir up trouble: Reutersgn Ministry, asked about Indian Army reporting casualties in clash with China, says calls on India to not take unilateral actions or stir up trouble: Reuters
അതിർത്തിയിലെ പ്രശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സേവന മേധാവികൾ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കിഴക്കൻ ലഡാക്കിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്യപ്പെട്ടു.