Browsing Category
world
ബയോ ബബിൾ ലംഘനം: താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്.
കളിക്കാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവാത്തത് നിരാശാജനകമാണെന്ന് ശ്രിലങ്ക കായികമന്ത്രി നമൽ രാജപക്സ പറഞ്ഞു. ഒരു വർഷത്തെ വിലക്ക് ലഭിച്ചതുകൊണ്ട് തന്നെ ഈ മൂന്ന് താരങ്ങളും…
എട്ട് യൂറോപ്യൻ രാജ്യങ്ങളിൽ കൊവിഷീൽഡിന് അംഗീകാരം.
രണ്ട് ഡോസ് കൊവിഷീൽഡ് വാക്സിനെടുത്തവർക്ക് ഇനി ഈ രാജ്യങ്ങളിൽ പോകാം. ക്വാറന്റീനിൽ കഴിയേണ്ട ആവശ്യം വരില്ല.
തീവ്രവാദ സംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നുണ്ടെന്നും അത് ഗൗരവമായി കാണണമെന്നും ഐക്യരാഷ്ട്രസഭയിലെ ഇന്ത്യ
സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം കിട്ടുന്നു എന്നും ഇന്ത്യ ആരോപിച്ചു
പാക് ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും വധിച്ച് ജമ്മുകശ്മീർ സുരക്ഷാ സേന
പാക്ബന്ധമുള്ള ഭീകരനേയും ലഷ്‌ക്കർ കമാന്ററേയും സുരക്ഷാ സേന വധിച്ചു. ലഷ്‌ക്കറിന്റെ സുപ്രധാന നേതാക്കളിലൊരാളായ അബ്‌റാററും ഒരു പാകിസ്താൻ ഭീകരനുമാണ് കൊല്ലപ്പെട്ടത്
ജമ്മു കശ്മീരിൽ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി
ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ഡ്രോൺ…
“ലക്ഷദ്വീപ് കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് തീറെഴുതി” 806 കോടി രൂപയുടെ കടൽതീര വിനോദസഞ്ചാര പദ്ധതിക്ക് ഭൂമി…
ദ്വീപ് കോര്പറേറ്റുകള്ക് തീറെഴുതാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ അവശേഷിക്കുന്ന സർക്കാർ ഭൂമി സ്വകാര്യ കമ്പനിക്ക് 75 വർഷത്തേക്ക് സ്ഥലം…
ജമ്മു വിമാനത്താവളത്തിലെ വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട സ്‌ഫോടനം ഭീകരാക്രമണമെന്നു പോലീസ്
ജമ്മു കശ്മീരില്‍ വ്യോമസേനാ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദില്‍ബാഗ് സിങ്. വ്യോമസേനാ കേന്ദ്രത്തിലുണ്ടായ ഇരട്ട…
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ജൂലൈ ഏഴു മുതല്‍ പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. യുഎഇ ഗവണ്‍മെന്റ് വകുപ്പുകളില്‍…
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് രാജിവെച്ചു
സൺ പത്രം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം വന്‍ ചര്‍ച്ചയാവുകയും ചെയ്തു. തുടർന്നായിരുന്നു മന്ത്രിയുടെ രാജി. പ്രധാനമന്ത്രി ബോറിസ് ജോൺസണ്…
അലിഗഡ് അലുമിനി അസ്സോസിയേഷന്‍ 20 – മത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ന്
ഫെഡറേഷന്‍ ഓഫ് അലിഗഡ് അലുമിനി അസ്സോസിയേഷന്റെ ഇരുപതാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂണ്‍ 26 ന് .വെര്‍ച്ച്വല്‍ ആയി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷനില്‍ കൊറോണവൈറസ്