Browsing Category
world
കർണാടകയിൽ കോവിഡ് നിയന്ത്രണങ്ങളിൽ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു.
ബാർ, ഹോട്ടൽ, ജിം, സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിക്കാമെന്നും ആരാധാനാലയങ്ങള്‍ക്കും ഈ ഇളവ് ബാധകമാണെന്നും സര്‍ക്കാര്‍ അറിയിച്ചു. കർണാടകയിൽ ഉടനീളം…
മനുഷ്യനില്‍ വച്ചുപിടിപ്പിച്ച പന്നിയുടെ ഹൃദയം രണ്ടാഴ്ചയ്ക്കുശേഷവും തുടിക്കുന്നു ,രോഗി പൂർണ്ണ ആരോഗ്യവാൻ
ലോകത്തിലാദ്യമായി പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡേവിഡ് ബെന്നറ്റിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. ജനുവരി 7-ന് നടന്ന യൂണിവേഴ്‌സിറ്റി ഓഫ്…
മനുഷ്യകടത്തിനിടെ കാനഡ, യുഎസ് അതിർത്തിയിൽ ഒരു കുഞ്ഞും കൗമാരക്കാരനും ഉൾപ്പെടെ നാലു ഇന്ത്യക്കാർ കൊടുത്താണുപ്പെട്ടു മരിച്ചു
കാനഡയിൽ യുഎസ് അതിർത്തിക്കടുത്ത് ഒരു കുഞ്ഞും കൗമാരക്കാരനും ഉൾപ്പെടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
അമേരിക്കയിലെ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജര്‍ ട്രെയിനു മുന്നില്‍ ചാടി ആത്മഹത്യചെയ്തു
മെട്രോപ്പോളിറ്റന്‍ അറ്റ്‌ലാന്റാ റാപ്പിഡ് ട്രാന്‍സിറ്റ് അതോറിറ്റി ജനറല്‍ മാനേജരും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെഫ്രി പാര്‍ക്കര്‍ (56) ഓടുന്ന ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ…
ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി
ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സര്‍ജന്‍ ജനറല്‍ ഡോ.വിവേക്…
അബുദാബി ആക്രമണം ,ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി,സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം
അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ…
പടിഞ്ഞാറന്‍ അഫ്ഗാനിൽ ഭൂചലനം ,റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി ,26 മരണം
പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍…
ഒമിക്രോണ്‍വ്യാപനം ; ഓണ്‍ലൈന്‍ ക്ലസ് വേണം വിദ്യാര്‍ത്ഥി സമരം
അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ…
അമേരിക്കയിൽ ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു
വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
അമേരിക്കയിൽ കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി
കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് വെയര്‍ ഹൗസില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ക്ക്് മൂന്നുമാസം കൂടി കാലാവധി നീട്ടി കിട്ടിയതായി…