Browsing Category

world

അമേരിക്കയിൽ ആരോപണങ്ങളെ തുടര്‍ന്ന് പുറത്തു പോകുന്ന മൂന്നാമത്തെ ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമൊ

006 ല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണറായിരുന്ന ജോര്‍ജ് പാറ്റ്‌സ്‌ക്കിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ എലിയറ്റ് സ്വിറ്റ്‌സര്‍ പ്രോസ്റ്റിറ്റിയൂഷന്‍ റിംഗ് ആരോപണത്തെ തുടര്‍ന്ന് രണ്ടു…

താലിബാ ൻ സർക്കാർ സേനയും തമ്മിലുള്ള പോരാട്ടം മൂന്ന് ദിവസത്തിനിടെ 27 കുട്ടികൾ കൊല്ലപ്പെട്ടു

താലിബാനും സർക്കാർ സേനയും തമ്മിലുള്ള കടുത്ത പോരാട്ടത്തിനിടെ മൂന്ന് ദിവസത്തിനിടെ അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 27 കുട്ടികൾ കൊല്ലപ്പെട്ടതായി യുഎൻ അറിയിച്ചു.അഫ്ഗാനിസ്ഥാനിൽ നിന്നും…

അമേരിക്കയിൽ ഡെല്‍റ്റാ വേരിയന്റ്‌ കോവിഡ് പടരുന്നു ഐ.സി.യു. ബസ്സുകള്‍ക്ക് ക്ഷാമം

ടെക്‌സസ് സംസ്ഥാനത്തു കോവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിന്‍ സിറ്റിയില്‍ ആകെ ഇനി അവശേഷിക്കുന്നത് ആറ് മാത്രം. 2.4 മില്യണ്‍ ജനസംഖ്യയുള്ള ഓസ്റ്റിനില്‍ 313…

‘സാഇര്‍ അല്‍ ബഹര്‍” ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം തുടങ്ങി

സംയുക്ത നാവിക അഭ്യാസത്തിന് ഇന്ത്യന്‍ നാവിക സേനയുടെ മിസൈല്‍ വിക്ഷേപണ പ്രതിരോധ കപ്പല്‍ ഐഎന്‍എസ് ത്രികാന്ത് ദോഹയിലെത്തി. ഇന്ത്യ ഖത്തര്‍ രണ്ടാമത് ഉഭയകക്ഷി സമുദ്രനാവികാഭ്യാസ പ്രകടനം…

താലിബാൻ ആക്രമണം രൂക്ഷം അഫ്‌ഗാൻ വിടാന്‍ യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം

താലിബാൻ ആക്രമണം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാൻ വിടാൻ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി .യുഎസ്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം അഫാഗാൻ വിടണം.

”എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷമാണിത്” .വിട വാങ്ങലിൽ പൊട്ടിക്കരഞ്ഞു മെസി

ബാഴ്സലോണ വിടുകയാണെന്നറിയിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ വികാരനിർഭരനായി മെസി. ബാഴ്സലോന പ്രസിഡൻ്റും കുടുംബവും സഹതാരങ്ങളും മാധ്യമപ്രവർത്തകരും അടങ്ങിയ സദസ്സിലാണ് മെസി പലതവണ…

ചരിത്രം തിരുത്തി നീരജ് ചോപ്ര !ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് സ്വർണം

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. 87.58 ദൂരം താണ്ടിയാണ്…

ടെക്‌സസില്‍ റിപ്പബ്ലിക്കന്‍ നേതാവ് കോവിഡ് ബാധിച്ച് അന്തരിച്ചു

ഡിക്കിന്‍സണ്‍ സിറ്റി കൗണ്‍സില്‍ അംഗവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എച്ച്. സ്‌കോട്ട് അപ്ലെ കോവിഡിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ അന്തരിച്ചു .

വിദേശ വിനിമയ ചട്ടം ലംഘിച്ചു ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

വിദേശ വിനിമയ ചട്ടം ലംഘിച്ചതിന്​ ഇ കോമേഴ്​സ്​ ഭീമൻമാരായ ഫ്ലിപ്കാർട്ടിന്​ 150 കോടി അമേരിക്കൻ ഡോള‌ർ പിഴചുമത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആയിരം കോടി ഇന്ത്യൻ രൂപക്കു മുകളിൽ പിഴ…

മാസച്യുസെറ്റ്‌സില്‍ കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സിൻ സ്വീകരിച്ചവർ

സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്തവരാണെന്ന് സി.ഡി.സി ജൂലായ് 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍…