Browsing Category

world

വാഹന പരിശോധനയില്‍ 2 കിലോ കഞ്ചാവും, സ്വർണ റിവോള്‍വറും, 44,000 ഡോളറുംപിടികൂടി

പോര്‍ട്ട് ആര്‍തറില്‍ വാഹന പരിശോധന നടത്തുന്നതിനിടയില്‍ പിടികൂടിയ െ്രെഡവര്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചു രണ്ടു വീടുകളില്‍ നടത്തിയ പരിശോധനയില്‍ 2 കിലോ കഞ്ചാവും, 44000 ഡോളറും,…

വാഷിംഗ്ടണ്‍ ഡിസിയില്‍ സംഘടിപ്പിച്ച ജനുവരി .6 ട്രമ്പ് അനുകൂലികളുടെ പ്രതിഷേധ റാലി പരാജയം

പൊതു തിരഞ്ഞെടുപ്പില്‍ ട്രമ്പ് പരാജയപ്പെട്ടതിനെതുടര്‍ന്ന് ട്രമ്പനുകൂലികള്‍ ജനുവരി 6ന് നടത്തിയ കാപ്പിറ്റോള്‍ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ ബൈഡന്‍ ഭരണകൂടം പ്രതികാര നടപടികള്‍…

അമേരിക്കയിലെ ഹൂസ്റ്റണില്‍ രണ്ട് പോലീസുകാരനായും അക്രമിയും കൊല്ലപ്പെട്ടു

യക്കു മരുന്നു കേസുമായി ബന്ധപ്പെട്ട് വാറന്റുമായി എത്തിയ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു ഓഫീസര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും…

അമേരിക്കയിൽ ടെക്‌സസ് അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി പ്രവാഹം: ഫെഡറല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഗവര്‍ണ്ണര്‍

ടെക്‌സസ് അതിര്‍ത്തി പ്രദേശങ്ങളില്‍ കഴിയുന്നവരുടെ ജീവനുപോലും ഭീഷിണിയുയര്‍ത്തുംവിധം അനിയന്ത്രിതമായ അഭയാര്‍ത്ഥി പ്രവാഹനം തടയുന്നതിന് അടിയന്തിരമായി ഫെഡറല്‍ എമര്‍ജന്‍സി…

മോഡി ബൈഡൻ കൂടിക്കാഴ്ച ക്വാഡ് ഉച്ചകോടിയില്‍

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡില്‍ ചര്‍ച്ചാ വിഷയമാകും. ഭീകരവാദം,…

“സമാന നയം ഇന്ത്യയും സ്വീകരിക്കും ” കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…

ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച്‌ ഇന്ത്യയിൽ ഉത്പാദിപ്പിച്ച കൊവിഷീൽഡ് വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറന്റീൻ നിർബന്ധമാക്കിയ ബ്രിട്ടന്റെ…

താലിബാൻ അധിനിവേശം അഫ്ഗാൻ ജനത കൊടിയ ദാരിദ്ര്യത്തിൽ,ദശലക്ഷക്കണക്കിനാളുകൾക്ക് ഭക്ഷണവും കുടിവെള്ളവും ഇല്ല

അഫഗാനിൽ താലിബാൻ അധിനിവേശത്തോടെ വൻസാമ്പത്തിക പ്രതിസന്ധിയിലായ അഫ്ഗാൻ ജനത പട്ടിണി അകറ്റാൻ പാടുപെടുകയാണ് . ആളുകളുടെ കൈകളിൽ പണമില്ലാതായതോടെ

മെമ്മറി കാര്‍ഡ് കാണാത്തതിന് , അമ്മ പന്ത്രണ്ടു വയസ്സുകാരനെ വെടിവച്ചു കൊന്നു

വീട്ടില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് കാണാത്തതിന് പ്രകോപിതയായ മാതാവ് ദേഷ്യം തീര്‍ത്തത് 12 വയസ്സുകാരനായ മകന്റെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ത്താണ് .

ഇന്ത്യൻ വംശജൻ അമേരിക്കയിൽ സുപ്പീരിയര്‍ കോടതി ജഡ്ജി

ഇന്ത്യന്‍ അമേരിക്കന്‍ അറ്റോര്‍ണി വിഭവ് മിത്തല്‍ ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജിയായി സെപ്റ്റംബര്‍ 10ന് സത്യപ്രതിജ്ഞ ചെയ്തു

താലിബാനെ സഹായിക്കാൻ ഖത്തര്‍ വിദേശകാര്യമന്ത്രി കാബൂളില്‍,

അഫ്ഗാനിൽ ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി അഫ്ഗാനിലെത്തി