Browsing Category

world

ഫേസ്ബുക്ക് പേരുമാറി മെറ്റ (Meta)

മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ്…

ഫോര്‍ സ്റ്റാര്‍( അഡ്മിറല്‍) ഓഫീസറായി അമേരിക്കയിലെ ആദ്യ ട്രാന്‍സ്ജന്റര്‍ സ്ത്യപ്രതിജ്ഞ ചെയ്തു

അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ട്രാന്‍സ്ജന്റര്‍ ഡോ.റേച്ചല്‍ ലെവിന്‍(63) ഫോര്‍ സ്റ്റാര്‍' ഓഫീസറായി ഒക്ടോബര്‍ 19 ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

കൊറോണയുടെ ഉത്ഭവസ്ഥാനം കണ്ടെത്താനുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണസംഘത്തിന് പിന്തുണയുമായി ഇന്ത്യ

ലോകാരോഗ്യ സംഘടനയുടെ പുതിയ അന്വേഷണസംഘത്തിന് പൂർണ പിന്തുണ നൽകി ഇന്ത്യ. കൊറോണയുടെ യഥാർത്ഥ ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടന പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്താൻ…

താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ല, മാനുഷിക പരിഗണനയുടെ പേരില്‍ സാമ്പത്തിക സഹായം നല്‍കും അമേരിക്ക

മാനുഷിക പരിഗണനയുടെ പേരില്‍ താലിബാനെ സഹായിക്കുമെന്നും . എന്നാല്‍ താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്നും യു.എസ്. വ്യക്തമാക്കിയതായി അധികൃതര്‍ തുടര്‍ന്നു അറിയിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിൽ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടല്‍…

വിദേശസഞ്ചാരികള്ക് വിസ ! നവംബർ 15 മുതൽ ഇന്ത്യയിലെത്താം

ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിദേശസഞ്ചാരികൾക്ക് അടുത്ത മാസം 15 മുതൽ ഇന്ത്യയിലെത്താം. ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് ഈ മാസം 15 മുതൽ വിസ അനുവദിക്കും.

അഫ്ഗാനിസ്താനിൽ ഷിയ പള്ളിക്കുനേരെയുള്ള ചാവേർ ആക്രമണത്തിൽ 43 -പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിൽ ഷിയ പള്ളിക്കുനേരെയുള്ള ചാവേർ അകാരമാണത്തിൽ 43 -പേര് കൊല്ലപ്പെട്ടു 300 ൽ അധികം ആളുകൾ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു പള്ളിക്കുള്ളിൽ…

ഭൗതികശാസ്ത്ര നൊബേല്‍ . സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്

പാൻഡോറ രേഖകളിൽകൂടുതൽ ഇന്ത്യക്കാർ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

പ്രമുഖരുടെ നികുതി വെട്ടിപ്പിനെക്കുറിച്ചുള്ള വെളിപ്പെടുത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിൽ അന്വേഷണ സമിതി…

“ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കണ്ടുപിടുത്തം” ഈ വർഷത്തെ നോബേൽ പുരസ്കാരം ഡേവിഡ് ജൂലിയസിനും ആദം…

ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേൽ ഡേവിഡ് ജൂലിയസിനും (David Julius) ആദം പാറ്റ്പൂറ്റിയാനുമാണ് (Ardem Patapoutian ) പുരസ്കാരം. ഊഷ്മാവും…