Browsing Category

world

ഒമിക്രോണ്‍ വ്യാപനം അടുത്ത ആഴ്ചകളില്‍ ശക്തിപ്പെടുമെന്ന് യു.എസ്. സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി

ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളില്‍ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യു.എസ്. സര്‍ജന്‍ ജനറല്‍ ഡോ.വിവേക്…

അബുദാബി ആക്രമണം ,ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി,സ്‌ഫോടനത്തിൽ മരിച്ച രണ്ട് ഇന്ത്യക്കാരെ തിരിച്ചറിയാൻ ശ്രമം

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി വിമതര്‍ക്ക് തിരിച്ചടി നല്‍കി സൗദി സഖ്യസേന. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. ഹൂതി ഭീകരത മേഖലയിലെ…

പടിഞ്ഞാറന്‍ അഫ്ഗാനിൽ ഭൂചലനം ,റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി ,26 മരണം

പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. തിങ്കളാഴ്ചയാണ് ഭുചലനം അനുഭവപ്പെട്ടത്. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍…

ഒമിക്രോണ്‍വ്യാപനം ; ഓണ്‍ലൈന്‍ ക്ലസ് വേണം വിദ്യാര്‍ത്ഥി സമരം

അമേരിക്കയില്‍ ഒമിക്രോണ്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്‍പേഴ്‌സണ്‍ ക്ലാസ്സുകള്‍ നിര്‍ത്തിവെക്കണമെന്നും റിമോട്ട് ലേണിംഗ് പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ടു അമേരിക്കയിലെ വിവിധ…

അമേരിക്കയിൽ ഗ്ലെന്‍ യംഗ്കിന്‍ വിര്‍ജീനിയ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

വിര്‍ജീനിയ സംസ്ഥാനത്തിന്റെ എഴുപത്തിനാലാമത് ഗവര്‍ണറായി വിര്‍ജീനിയ റിച്ച്‌മോണ്ടില്‍ ജനുവരി 15-നു ശനിയാഴ്ച ഗ്ലെന്‍ യംഗ്കിന്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

അമേരിക്കയിൽ കോവിഡ് 19 ടെസ്‌റ്‌റ് കിറ്റുകള്‍ക്ക് ക്ഷാമം-കാലാവധി കഴിഞ്ഞ കിറ്റുകള്‍ മൂന്നുമാസം കൂടി ഉപയോഗിക്കാന്‍ അനുമതി

കോവിഡ് 19 ടെസ്റ്റ് കിറ്റുകളുടെ ക്ഷാമം നേരിടുന്ന ഫ്‌ളോറിഡാ സംസ്ഥാനത്ത് വെയര്‍ ഹൗസില്‍ കെട്ടികിടക്കുന്ന കാലാവധി കഴിഞ്ഞ കിറ്റുകള്‍ക്ക്് മൂന്നുമാസം കൂടി കാലാവധി നീട്ടി കിട്ടിയതായി…

പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു.

പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്‍ (62) അന്തരിച്ചു.ലോക കേരള സഭാംഗമായി രുന്നു

പാലയത്തിനിടെ കാബുള്‍ വിമാനത്താവളത്തില്‍ വച്ചു നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തി

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സൈന്യം അട്ടമറിയിലൂടെ ഭരണം കൈയ്യടക്കിയപ്പോള്‍ അവിടെ നിന്നും പലായനം ചെയ്ത അഭയാര്‍ത്ഥികളുടെ തിക്കിലും തിരക്കിലും പെട്ട് കുഞ്ഞിനെ നഷ്ടപ്പാടാതിരിക്കുന്നതിന്…

അധികാരമേറ്റെടുത്ത് രണ്ടാംദിനം ന്യൂയോര്‍ക്ക് മേയര്‍ സൈക്കിളില്‍ ഓഫീസിലേക്ക്!

ന്യൂയോര്‍ക്ക് നഗരത്തില്‍ തിരക്കുപിടിച്ച വാഹന ഗതാഗതങ്ങള്‍ക്കിടയില്‍ റോഡിന്റെ പ്രത്യേക ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബൈസൈക്കിള്‍ പാതയിലൂടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട…

ഒമിക്രോനിനേക്കാൾ മാരകം കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ കണ്ടെത്തി

ഒമിക്രോണ്‍ വ്യാപനം ലോകമെമ്പാടും ആശങ്ക പടര്‍ത്തവെ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്