Browsing Category
world
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,
തമിഴ് വിദ്യാർഥി യുക്രെയ്ൻ സൈന്യത്തിൽ ,ചേർന്നതായി വിവരം. കോയമ്പത്തൂർ സ്വദേശിയായ സായി നികേഷ് രവിചന്ദ്രൻ എന്ന വിദ്യാർഥിയാണ് യുദ്ധ മുന്നണിയിൽ സൈന്യത്തിനൊപ്പം ചേർന്നത്.
ഉക്രൈന് അയ്യായിരം കോടിയുടെ ലോകബാങ്ക് സഹായം
റഷ്യയുടെ രൂക്ഷമായ ആക്രമണം നേരിടുന്ന ഉക്രൈന് അടിയന്തിര ലോകബാങ്ക് സഹായം. അയ്യായിരം കോടിയുടെ സാമ്പത്തിക സഹായമാണ് ലോകബാങ്ക് നൽകുന്നത്.
ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധികരിച്ച് റഷ്യ ഉപരോധം നേരിടുന്ന കമ്പനികൾക്ക്…
റഷ്യയ്ക്കും റഷ്യൻ കമ്പനികൾക്കും പൗരന്മാർക്കും എതിരെ ഉപരോധം ഏർപ്പെടുത്തിയ വിദേശ രാജ്യങ്ങളുടെയും കമ്പനികളുടെയും പ്രദേശങ്ങളുടെയും പട്ടിക റഷ്യൻ ഫെഡറേഷൻ പുറത്തുവിട്ടു
റഷ്യ-യുക്രൈന്‍ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍
റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറസില്‍ ആരംഭിച്ചു.കാര്യമായ ഫലംകാണാതെ പോയ ആദ്യ രണ്ട് ഘട്ട ചർച്ചകൾക്കു ശേഷമാണ് ഇരുരാജ്യങ്ങളുടെ പ്രതിനിധികൾ വീണ്ടും…
ഉക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യം പ്രതിസന്ധിയില്‍,ബസ് പോകുന്ന പാതയിൽ സ്‌ഫോടനം
യുക്രൈനിൽനിന്നുള്ള അവസാന ഇന്ത്യൻ സംഘത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമം നീളുന്നു. സുമിയിൽനിന്നുള്ള രക്ഷാദൗത്യം തടസപ്പെട്ടു. വിദ്യാർത്ഥികളുമായി ബസ് തിരിക്കുന്ന പാതയിൽ…
കീവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിംഗ് നാട്ടിലേക്ക് മടങ്ങുന്നു
യുക്രൈനിലെ കിയവിൽ വെടിയേറ്റ വിദ്യാർഥി ഹർജോത് സിംഗ് നാട്ടിലേക്ക് മടങ്ങുന്നു. പോളണ്ടിൽ നിന്ന് വ്യോമസേനാ വിമാനത്തിലാണ് ഡൽഹിയിൽ എത്തിക്കുന്നത്
യുക്രൈനിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം,സുമിയിലുള്ള വിദ്യാർഥികളെ . പോൾട്ടാവ വഴിഒഴിപ്പിക്കും
യുക്രൈനിൽ എണ്ണ സംഭരണ ശാലയ്ക്ക് നേരെ റഷ്യയുടെ ആക്രമണം. ലുഹാൻസ്‌കിലെ എണ്ണ സംഭരണ ശാലയ്ക്ക് തീപിടിച്ചു. സ്‌ഫോടനം ഉച്ചത്തിലുള്ളതും വ്യക്തമായി കേൾക്കാവുന്നതുമായിരുന്നുവെന്ന്…
റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്
റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്കണം. റഷ്യൻ സർക്കാർ അമേരിക്കൻ പൗരന്മാരെ അകാരണമായി…
പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ മരിച്ച നിലയിൽ
പാലസ്തീനിലെ ഇന്ത്യൻ അംബാസിഡർ മുകുൾ ആര്യ മരിച്ച നിലയിൽ. രാമല്ലയിലെ എംബസി ആസ്ഥാനത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉക്രൈൻ റഷ്യ സംഘർഷം നിലനിൽക്കുന്ന സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്
യുദ്ധം സംഘര്ഷാ ഭൂമിയാക്കിയ സുമിയിലെ രക്ഷാദൗത്യത്തിന് നാല് ബസുകൾ പോൾട്ടോവ സിറ്റിയിലേക്ക്. രക്ഷാദൗത്യം ഏകോപിപ്പിക്കാൻ യുക്രൈനിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥ സംഘം പോൾട്ടോവ…