Browsing Category
world
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; ആശങ്കയറിയിച്ചു രാജാ കൃഷ്ണമൂര്‍ത്തി
ഇന്ത്യന്‍ അതിര്‍ത്തികളില്‍ ചൈന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളില്‍ ആശങ്കയറിച്ചു ഇല്ലിനോയില്‍ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും, ഇന്ത്യന്‍ അമേരിക്കന്‍ വംശജനുമായ രാജാ…
“റോഡ് വാരിയര്‍ അനിമല്‍ ” റസലിങ് താരം ജോസഫ് ലോറിനെയ്!റ്റ്സ് അന്തരിച്ചു
അമേരിക്കയിലെ അറിയപ്പെടുന്ന പ്രഫഷണല്‍ റസ്ലര് ജോസഫ് ലോറിനെയ്റ്റ്സ് (60) അന്തരിച്ചു
ഹോം ഓഫ് ഹോപ് വെർച്വൽ ഇവന്റ് ഒക്ടോബർ 3ന്
ഹോം ഓഫ് ഹോപ്(Home of Hope) 20–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വെർച്വൽ ഇവന്റ് ഒക്ടോബർ 3ന് സംഘടിപ്പിക്കുന്നു. അംഗവൈകല്യം സംഭവിച്ച, മാനസിക വളർച്ചയില്ലാത്ത, നിരാശ്രയരായ, സമൂഹത്തിൽ നിന്നും…
നഴ്സിനെ പീഡിപ്പിച്ചു കൊന്ന മുൻ പട്ടാളക്കാരന്റെ വധശിക്ഷ നടപ്പാക്കി
2001 ൽ ജോർജിയായിൽ നഴ്സിനെ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ മുൻ പട്ടാളക്കാരൻ വില്യം എമിറ്റ് ലിക്രോയിയുടെ (50) വധശിക്ഷ സെപ്റ്റംബർ 22 ചൊവ്വാഴ്ച ഇന്ത്യാന ഫെഡറൽ പ്രിസണിൽ…
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ അമേരിക്കൻസിന്റെ പങ്കു നിർണായകം ജോ ബൈഡന്‍
അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ വംശജർ നിർണായക പങ്കുവഹിച്ചതായി ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍.
കഠിനാധ്വാനത്തിലൂടെയും സംരംഭകമികവിലൂടെയും…
“മോസ്കോ ധാരണ”ഇന്ത്യ–ചൈന അതിര്‍ത്തിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കില്ല;
തെറ്റിദ്ധാരണകള്‍ ഒഴിവാക്കി പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യ–ചൈന ധാരണ. മോസ്കോ ധാരണ നടപ്പാക്കാന്‍ തുടര്‍ചര്‍ച്ചകള്‍ക്ക് തീരുമാനം. ഏറു രാജ്യങ്ങളും അതിര്‍ത്തിയിലേക്ക് കൂടുതല്‍…
കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശ്ശൂര്‍ 369, കൊല്ലം 347, പാലക്കാട് 242,…
അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു
രാജ്യത്തിന്റെ വിസിദ്ധ പ്രദേശങ്ങളിൽ നിന്നും പിടിയിലായ ഒമ്പത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിലെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചു . നാളെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ എന്‍ഐഎ…
ട്രംപിന് മാരക വിഷമടങ്ങിയ കത്ത് കനേഡിയൻ യുവതി പിടിയിൽ
അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയച്ചെന്ന് സംശയിക്കുന്ന സ്ത്രീ അറസ്റ്റില്‍. കാനഡയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുമ്പോഴാണ് സ്ത്രീ പിടിയിലായത്
യു എസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ജിൻസബർഗ് അന്തരിച്ചു
യുഎസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ബദർ ജിൻസബർഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘനാളായി പാൻക്രിയാസ് കാൻസറിന് ചികിത്സയിലായിരുന്നു.27 വർഷം യുഎസ് സുപ്രീം കോടതി ജഡ്ജിയായിരുന്നു.…