Browsing Category
world
6 മണിക്കൂര്‍ കസ്റ്റഡികാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ വിട്ടയച്ചു. 36 മണിക്കൂര്‍ നീണ്ട കസ്റ്റഡിക്കൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇന്നലെയാണ് കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്
സൗത്ത് ടെക്സാസ്, എട്ടു പട്ടണങ്ങളിൽ കുടിവെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ
സൗത്ത് ടെക്സാസിലെ എട്ടു സിറ്റികളിൽ പൈപ്പുവഴി വിതരണം ചെയുന്ന കുടി വെള്ളത്തിൽ ബ്രെയിൻ ഈറ്റിംഗ് അമീബിയ എന്നറിയപ്പെടുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താക്കൾക്ക്…
അൺലോക്ക് 5. തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കാം
കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ…
അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അസ്സ്വബാഹിന്റെ ഭൗതിക ശരീരം ഇന്ന് ഖബറടക്കും
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു
കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. ചികിത്സക്കായി ജൂലൈ 23ന് അമേരിക്കയിലേക്ക് പോയ അദ്ദേഹം അവിടുത്തെ ആശുപത്രിയിലായിരുന്നു അന്തരിച്ചത്.
ചൈനയിൽ മുസ്ലിം വിരുദ്ധ നീക്കം ഉത്‌സുൽസ് മസ്ജിദുകൾ പൊളിച്ചുനീക്കുന്നു
രാജ്യത്തെ ഇസ്ലാമിക ന്യൂനപക്ഷങ്ങൾക്ക് നേരെ അടിച്ചമർത്തൽ തുടർന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ. വംശഹത്യയുടെ വക്കിൽ നിൽക്കുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് പിന്നാലെ ഉത്‌സുൽസ് എന്ന മുസ്ലീം…
ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് നവനേതൃത്വം
ഇർവിങ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് 2020–2021 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജെയിംസ് ചെംപാനിക്കൽ (പ്രസിഡന്റ്), ജോർജ് അഗസ്റ്റ്യൻ(വൈസ് പ്രസിഡന്റ്), അൻജു ബിജലി (സെക്രട്ടറി),…
അമി കോണി ബാരറ്റ് അമേരിക്കൻ സുപ്രിം കോടതി ജഡ്ജി അനിശ്ചിതത്തിനു വിരാമമിട്ട് ട്രംപ്
വാഷിംഗ്ടൺ ഡിസി: ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തമായി പ്രതിഷേധങ്ങളെ അവഗണിച്ചും ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിനു വിരാമമിട്ടും , പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അറുപത് ലക്ഷത്തിലേക്ക്.5,990,581 പേർക്ക് രാജയത്ത ഇതുവരെ കോവിഡ് സ്ഥികരിച്ചു മരണം 94,534 ആയി
കൊവിഡിനെതിരായ പോരാട്ടില്‍ യുഎന്‍ എവിടെ? യു എൻ ഘടനയിൽ അഴിച്ചുപണി വേണം മോദി
ഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം പുറത്ത് നിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.