Browsing Category
world
“ഓട്ടം ഹോപ്’ ഓപ്പറേഷനില്‍ ഒഹായോവില്‍ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ
ഒഹായോ സംസ്ഥാനത്ത് ഒക്ടോബര്‍ മാസം നടത്തിയ "ഓട്ടം ഹോപ്' ഓപ്പറേഷന്റെ ഭാഗമായി വിവിധ സമയങ്ങളില്‍ കാണാതായ 45 കുട്ടികളേയും മനുഷ്യക്കടത്തിന്റെ ഇരകളായ 109 പേരേയും കണ്ടെത്തിയതായി ഒക്ടോബര്‍…
യുവാക്കള്‍ മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ
യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പിനു എണ്ണപ്പെട്ട ദിവസങ്ങൾ അവ ശേഷികെ യുവാക്കള്‍ കൂടുതലായും മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക്…
റഷ്യയുടെ വാക്സിൻ്റെ മനുഷ്യരിലെ മൂന്നാം ഘട്ടപരീക്ഷണം നിർത്തിവെച്ചു
കം പ്രാർത്ഥനയോടെ കാത്തിരിക്കുന്ന റഷ്യയുടെ കൊറോണ വാക്സിൻ്റെ പരീക്ഷണം നിർത്തിവെച്ചു. മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചിരിക്കുന്നത്.
ഭീകരവാദത്തിനെതിരെ ഇന്ത്യ ഫ്രാൻസിനൊപ്പം
ഫ്രാൻസിൽ തുടർച്ചയായി ഉണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ ഫ്രാൻസിന്റെ പോരാട്ടത്തിനൊപ്പം ഇന്ത്യയുണ്ടാകുമെന്ന് നരേന്ദ്ര മോദി…
വിമർശിക്കുന്നവരെ ഭീകരവാദികളും , ദേശവിരുദ്ധരുമാക്കുന്നു കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് സോണിയ ഗാന്ധി
കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അഭിപ്രായ വ്യത്യാസങ്ങളെ ഭീകരവാദം അല്ലെങ്കിൽ ദേശവിരുദ്ധ പ്രവർത്തനം എന്ന് മുദ്ര കുത്തുന്നു
സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴക്ക് സാധ്യത
2020 ഒക്ടോബർ 25 മുതൽ ഒക്ടോബർ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കണം; പോരാട്ടത്തിന് സിപിഎമ്മടക്കം പാര്‍ട്ടികള്‍
ജമ്മു കശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുന:സ്ഥാപിക്കാന്‍ സംയുക്ത പോരാട്ടത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍
ഇസ്രായേൽ സുഡാൻ യു എസ് മധ്യസ്ഥ ചർച്ച വിജയം ട്രംപ്.ബന്ധം സാധാരണനിലയിൽ
സ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സുഡാൻ സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് ഇരയായ അമേരിക്കക്കാർക്കായി നഷ്ടപരിഹാരത്തിനായി 335 മില്യൺ ഡോളർ…
ട്രംപിന് ചൈനയിൽ ബാങ്കിൽ നിക്ഷേപം ദേശീയ സുരക്ഷാ വിഷയമെന്നു പെലോസി
അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു. താന്‍ ഏറ്റവും അധികം വെറുക്കുന്ന രാജ്യമെന്ന് വിളിച്ചു പറഞ്ഞ ഡോണാള്‍ഡ് ട്രംപിന് ചൈനയില്‍…
ജോസ് കെ മാണിയുടെ നിലപാട് മാറ്റം ഇടതു പക്ഷത്തിന് ഗുണം ചെയ്യും മുന്നണി പ്രവേശനം എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ എതിര്‍ക്കേണ്ടതില്ലെന്ന് സി.പി.ഐ. എൽ.ഡി.എഫിന്‍റെ പൊതുനിലപാടിനൊപ്പം നിൽക്കും