Browsing Category

world

ഒരേ സമയത്ത് ദമ്പതികളുടെ മരണം; കോവിഡ് കവർന്നത് 47 വർഷത്തെ ദാമ്പത്യം

47 വർഷം നീണ്ടുനിന്ന സന്തോഷകരമായ ദാമ്പത്യ ജീവിതം തട്ടിയെടുക്കുവാൻ വില്ലനായി എത്തിയത് കോവിഡ് 19. വിശുദ്ധ ദേവാലയത്തിൽ ഇരുവരുടേയും വലതുകരം മുഖ്യകാർമ്മികൻ ചേർത്തു പിടിച്ച് ജീവിതാവസാനം…

തറപറ്റിയിട്ടു കലിയടങ്ങാതെ കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നത് അമേരിക്കയ്ക്ക് അപമാനമെന്ന് ട്രംപ്

അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരിസിനെതിരെ വിമർശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്ക് കമലയെ ഇഷ്ടമില്ലെന്നും അവര്‍ വൈസ്…

ഇറാന്‍ ന്യൂക്ലിയര്‍ ശാസ്ത്രജ്ഞന്‍റെ കൊലപാതകത്തെ ഒബാമയുടെ സിഐഎ ഡയറക്ടര്‍ അപലപിച്ചു

ഇറാന്‍ ആണവ പദ്ധതികളുടെ ശില്പി എന്നറിയപ്പെടുന്ന മൊഹ്‌സെന്‍ ഫക്രിസാദെയുടെ (63) കൊലപാതകത്തെ ഒബാമയുടെ സിഐഎ ഡയറക്ടറായിരുന്ന ജോണ്‍ ബ്രണ്ണന്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു

പാക് ഭീകരാക്രമണ വാര്‍ഷികം: ന്യൂയോര്‍ക്ക് പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഇന്ത്യക്കാരുടെപ്രതിക്ഷേധം

മുംബൈ ഭീകരാക്രമണത്തിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ അമേരിക്കന്‍ വംശജര്‍ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിക്ഷേധ പ്രകടനം നടത്തി

മുംബൈ ഭീകരാക്രമണം,സാജിദ് മിറിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് മില്യൺ ഡോളര്‍ ഇനാം പ്രഖ്യപിച്ച് അമേരിക്ക

2008 നവംബർ 26 നു മുംബൈയിലുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 മില്യൺ ഡോളർ (37 കോടി രൂപ) വരെ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

നിവാർ അതിതീവ്ര ചുഴലിക്കാറ്റാവുമെന്ന് മുന്നറിയിപ്പ് തമിഴ്‌നാട്ടിലും ആന്ധ്രായിലും അതീവ ജാഗ്രത പുതുച്ചേരിയിൽ നിരോധാജ്ഞ

നിവാര്‍ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകീട്ടോടെ തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാളെ പൊതുഅവധി പ്രഖ്യാപിച്ചു.

ഇന്ത്യ 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചു

അതിർത്തി സംഘർഷം പുകയുന്നതിനിടെ ചൈനയ്‌ക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ചതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം…

പാകിസ്താന് ഫ്രാൻസ് സൈനിക സഹായം നിക്ഷേധിച്ചു പ്രതിരോധ ഉപകാരങ്ങൾ നവീകരിക്കനാകില്ല

ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരേ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കടുത്ത വിമര്‍ശനം ഉന്നയിതിന്…

വേൾഡ് മലയാളി കൗൺസിൽ  ആദ്യവനിതാ  പ്രൊവിൻസ് ന്യൂജേഴ്‌സിയിൽ

വേൾഡ് മലയാളി കൗൺസിലിന്റെ ഇരുപത്തി അഞ്ചു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചുകൊണ്ട് വനിതാ സംവരണത്തോടെ ഒരു പ്രൊവിൻസ് ന്യൂ ജേഴ്സിയിൽ ആരംഭിക്കുന്നു.

ജോ ബൈഡൻ വിജയം പ്രഖ്യപിച്ച് ട്രംപ് , വിജയിച്ചത് തെരഞ്ഞെടുപ്പ അട്ടിമറിച്ച്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിചെന്ന് ഡോണൾഡ് ട്രംപ്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്