Browsing Category
world
കൊറോണ വയറസ്സിനു ജനിതക മാറ്റം സംഭവിച്ചു പുതിയ വയറസുകളെ ഇംഗ്ളണ്ടിൽ കണ്ടെത്തി
കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി. ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേഗത്തിൽ പടർന്ന് പിടിക്കാൻ…
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ തുറക്കും
സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും നാളെ തുറക്കും സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും
മകളെ കഴുത്ത് ഞെരിച്ചു കൊന്ന ശേഷം ഈജിപ്തിലേക്ക് രക്ഷപെട്ട ഒളിംപ്യന്‍ പിടിയില്‍
മുസ്ലിം ആക്ടിവിസ്റ്റായ ഒല സലീമിനെ (25) കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി ഈജിപ്റ്റിലേക്ക് രക്ഷപ്പെട്ട ഈജിപ്റ്റ് ഒളിംപിക് ബോക്‌സര്‍ ചാംപ്യനും ഒലയുടെ പിതാവുമായ കബറി സലിം (52) അറസ്റ്റില്‍
പരാജയം സമ്മതിക്കാത്ത ട്രംപിന്റെ നിലപാട് ഖേദകരമെന്ന് മിറ്റ് റോംമ്‌നി
വ്യക്തമായ തെളിവുകള്‍ സമര്‍പ്പിക്കാതെ കോടതികളില്‍ തുടരെ തുടരെ തെരഞ്ഞെടുപ്പ് ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും, അമേരിക്കന്‍ ജനത തെരഞ്ഞെടുത്ത ബൈഡന്‍- കമലാ ഹാരിസ് ടീമിന്റെ വിജയം…
ഇന്ത്യൻ വംശജൻ വേദാന്ത് പട്ടേല്‍ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി
ഇന്ത്യന്‍ അമേരിക്കന്‍ യുവാവ് വേദാന്ത് പട്ടേലിനെ അസിസ്റ്റന്റ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ബൈഡന്‍ ട്രാന്‍സിഷ്യന്‍ ടീം നിയമിച്ചു. ഇതു സംബന്ധിച്ചുള്ള സ്ഥിരീകരണം ബൈഡന്‍ - ഹാരിസ്…
നേപ്പാളിൽ പാർലമെന്റ് പിരിച്ചുവിട്ടു പൊതു തെരെഞ്ഞെടുപ്പ് ജനവരിയിൽ രണ്ടു ഘട്ടങ്ങളിലായി
രണമുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയാണ്…
കോവിഡ് വാക്‌സീന്‍: അമേരിക്കയിലെ ആദ്യ അലര്‍ജിക് റിയാക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു
ഫൈസര്‍ കോവിഡ് വാക്‌സീന്‍ അമേരിക്കയില്‍ ഉപയോഗിച്ചു തുടങ്ങിയതിനു ശേഷം ആദ്യമായി വാക്‌സീന്‍ സ്വീകരിച്ച അലാസ്ക്കയിലെ ഹെല്‍ത്ത് കെയര്‍ വര്‍ക്കറിന് പത്തുമിനിട്ടിനുള്ളില്‍ കടുത്ത അലര്‍ജിക്…
അമേരിക്കയുടെ പ്രസിഡന്റായി ജോ ബൈഡനെ ഇലക്ടറൽ കോളേജ് ഔദ്യോഗികമായി തെരഞ്ഞെടുത്തു വാഷിംങ്ടണ്‍: അമേരിക്കയിൽ 538 അംഗങ്ങളുള്ള…
അമേരിക്കയിൽ 538 അംഗങ്ങളുള്ള ഇലക്ടറൽ കോളേജ് പുതിയ പ്രസിഡന്റായി ജോ ബൈഡനെയും വൈസ് പ്രസിഡന്റ് ആയി കമല ഹാരിസിനെയും ഔദ്യോഗികമായി തെരഞ്ഞെടുത്തു. വെല്ലുവിളികൾക്കിടയിലും ജനാധിപത്യ പ്രക്രിയ…
അവസാന കച്ചിത്തുരുമ്പും കൈവിട്ടു തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ടെക്‌സസ് സമര്‍പ്പിച്ച ട്രംപിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ഭരണത്തില്‍ കടിച്ചുതൂങ്ങാനാകുമോ എന്ന ട്രംപിന്റെ അവസാന കച്ചിത്തുരുമ്പും കൈവിട്ടതോടെ വൈറ്റ് ഹൗസില്‍ നിന്നും ട്രംപിന് പടിയിറങ്ങേണ്ടിവരും
രണ്ടു വയസുള്ള മകളെ ആഴ്ചകളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി
രണ്ടു വയസുള്ള സ്വന്തം മകളെ ആഴ്ചകളോളം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. കുട്ടിയുടെ തല ട്രക്കിന്‍റെ വാതിലിലും ഡാഷ്‌ബോര്‍ഡിലും ഇടിച്ചാണ് ട്രക്ക് ഡ്രൈവറായ…