Browsing Category
world
നോബൽ സമാധാന പുരസ്കാരത്തിന് ഡോണൾഡ് ട്രംപിനെ വീണ്ടും നാമനിർദേശം ചെയ്തു
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നോബൽ പീസ് പ്രൈസിന് വീണ്ടും നോമിനേറ്റ് ചെയ്തു. ഫെബ്രുവരി 1ന് യൂറോപ്യൻ പാർലിമെന്റ് എസ് സ്റ്റോണിയൽ അംഗം ജാക്ക് മാഡിസനാണ് ട്രംപിന്റെ പേര്…
തോക്കുധാരി അക്രമിച്ചെന്ന വ്യാജ പരാതിനൽകിയ ന ഇന്ത്യൻ അമേരിക്കൻ ഡെപ്യൂട്ടി ജയിലിൽ
ഡ്യൂട്ടിക്കിടയിൽ തോക്കുധാരി തന്നെ പതിയിരുന്നാക്രമിച്ചുവെന്ന് അധികാരികൾക്ക് വാസ്തവവിരുദ്ധ റിപ്പോർട്ട് സമർപ്പിച്ച സാന്റാ ക്ലാര കൗണ്ടി ഷെറിഫ് ഡെപ്യൂട്ടി സുക്ദീപ് ജില്ലിനെ അറസ്റ്റ്…
പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്ത് ബോംബ് കണ്ടെത്തി. ലോകമ്പാടുമായുള്ള ഇസ്രയേൽ എംബസികൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി
ൽഹിയിലെ ഇസ്രയേൽ ആസ്ഥാനത്തിന് സമീപത്ത് നടന്ന സ്ഫോടനത്തിന് പിന്നാലെ പാരീസിലെ ഇസ്രയേൽ എംബസിക്ക് സമീപത്തും ബോംബ് കണ്ടെത്തി. ഈ സാഹചര്യത്തിൽ .ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികൾ അതീവ…
അമി ബെറ അമേരിക്കയുടെ പുതിയ വിദേശകാര്യ സബ്കമ്മിറ്റി അധ്യക്ഷന്‍
ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് മാന്‍ അമി ബെറയെ (കലിഫോര്‍ണിയ) ഫോറിന്‍ അഫയേഴ്‌സ് സബ്കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തു. ജനുവരി 28-നു ചേര്‍ന്ന ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റിയാണ്…
വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ
മേപ്പാടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ കസ്റ്റഡിയിൽ. മേപ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. റിസോർട്ട് ഉടമകളായ സുനീർ,…
ഇസ്രയേൽ എംബസിക്ക് സമീപം ഇറാൻ പൗരൻമാരെ ചോദ്യമേ ചെയ്യുന്നു എംബസിക്ക് അമിപമുള്ള സി സി ടി വികൾ പ്രവർത്തന രഹിതമെന്ന്…
രാജ്യതലസ്ഥാനത്തെ ഇസ്രയേൽ എംബസിക്ക് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാൻ പൗരൻമാരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നു.
“ഇത് സാമ്പിൾ മാത്രം” ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്…
ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജയ്‌ഷെ ഉല്‍ ഹിന്ദ് എന്ന സംഘടനയുടെ ടെലഗ്രാം പോസ്റ്റ്. തുടക്കം മാത്രമാണിതെന്നും കൂടുതല്‍…
“അപൂർവ്വനിക്കം ” ഈന്തപ്പഴത്തിൽ കസ്റ്റംസിനോട് വിവരാകാശം രേഖ ആവശ്യപ്പെട്ടു സംസ്ഥാന സർക്കാർ
കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആരാഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന…
അതിക്രമങ്ങൾ തടയാൻ സ്വയം കാവൽ നിന്ന് കർഷക നേതാക്കൾ, മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര…
കര്‍ഷകസമരത്തെ തകർക്കാൻ സമരകേന്ദ്രങ്ങളില്‍ സംഘര്‍ഷങ്ങള്‍ ബി ജെ പി യും കേന്ദ്രസർക്കാരും ആസൂത്രിതത ശ്രമം തുടരുന്നതിനിടയിൽ സമരവേദികളിൽ ജാഗ്രത കർശനമാക്കി കർഷക നേതാക്കൾ അതേസമയം കൂടുതൽ…
ആഭ്യന്തര കലാപ ഭീഷണി: അമേരിക്കയില്‍ ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു
ആഭ്യന്തര കലാപത്തിനു സാധ്യത മുന്നില്‍ കണ്ട് അമേരിക്കയില്‍ പൂര്‍ണ്ണമായും ടെറര്‍ അലര്‍ട്ട് പ്രഖ്യാപിച്ചതായി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്റ് സെക്യൂരിറ്റി ജനുവരി 27ന്…