Browsing Category

Uncategorized

പഹൽഗാം ഭീകരാക്രമണം ,പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തു .

പഹൽഗാം ഭീകരാക്രമണത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ. പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിൻ്റെ പേരിലാണ് 2 പേരെ എൻഐഎ അറസ്റ്റ് ചെയ്തത്. ബട്കോട്ടിൽ നിന്നുള്ള പർവേസ് അഹമ്മദ് ജോത്തറും ഹിൽ…

ട്രംപിൻ്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ആക്രമിച്ചതിന് ഇസ്രയേല്‍ ജനതയുടെ പേരിൽ…

രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സാധ്യമാകില്ല.

വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. പിവി അൻവർ.

വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു

എംഎസ്‍സി എൽസ കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി.73.50 ലക്ഷം രൂപയും പലിശയും ഉൾപ്പെടെ കെട്ടിവാക്കാണ് ഉത്തരവിട്ടു ഹൈക്കോടതി

കൊച്ചി തീരത്തിന് സമീപം അപകടത്തിൽപ്പെട്ട എംഎസ്‍സി എൽസ 3 കപ്പൽ ഉടമകൾക്ക് വീണ്ടും തിരിച്ചടി. കമ്പനിയുടെ ഒരു കപ്പൽ കൂടി തടഞ്ഞ് വയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു

ഇസ്രായേലി നഗരങ്ങളിൽ തീ മഴ സൃഷ്ടിച്ച് ഇറാന്റെ മിസൈൽ വർഷം,ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം

പശ്ചിമേഷ്യയിൽ ആശങ്ക സൃഷ്ടിച്ചു ഇറാൻ ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങൾക്കുമേൽ ഇറാന്റെ മിസൈൽ വർഷം ഉണ്ടായി

വിമാന ദുരന്തം ,അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ സംഘം ഇന്ത്യയിലേക്ക് തിരിച്ചു.

അഹമ്മദാബാദിൽ ഉണ്ടായ വിനാശകരമായ എയർ ഇന്ത്യവിമാനാപകടത്തിൽ പശ്ചാത്തലത്തിൽ ബോയിങ് 787 സർവീസുകൾ നിർത്തില്ലെന്ന് അമേരിക്ക

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം ഡോ. ഷിനാസ് ബാബു സ്ഥാനാർത്ഥി ?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് നീക്കം. നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു പരിഗണനയില്‍. ഷിനാസുമായി എല്‍ഡിഎഫ് ജില്ലാ…

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല.ഇന്ത്യൻ മഹാ സമുദ്രത്തിൽ തകർന്ന് വീണു

സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാമത്തെ പരീക്ഷണ വിക്ഷേപണവും ലക്ഷ്യം കണ്ടില്ല. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല.