Browsing Category

Uncategorized

കോവിഡ് രോഗികളുടെ വിവരശേഖരണം, ടവർ ലൊക്കേഷൻ മതി

കോവിഡ് രോ​ഗികളുടെ ഫോൺവിളി രേഖകൾ പരിശോധിക്കുന്നതിൽ സർക്കാർ നിലപാട് മാറ്റി. ഫോൺരേഖകൾക്ക് പകരം ടവർ ലൊക്കേഷൻ മാത്രം നോക്കിയാൽ മതിയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി

പെട്ടിമുടി ദുരന്തം: പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ ഉർജ്ജിതം മരണം 58

പെട്ടിമുടി ദുരന്തത്തില്‍ കാണാതയവര്‍ക്ക് വേണ്ടി നടത്തിയ തെരച്ചിലില്‍ തുടരുകയാണ് കഴിഞ്ഞദിവസം രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തുത്തിരുന്നു

BREAKING NEWS …മുഖ്യമന്ത്രിയെയും ഗവര്ണരെയും വഴിയിൽ തടഞ്ഞു മുന്നാറിൽ ഗോമതിയുടെ പ്രതിക്ഷേധം … വീഡിയോ

പെട്ടിമുടി ദുരന്തത്തിൽപെട്ട ആളുകളെ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രിയെയും ഗവര്ണരെയും പെമ്പിലെ ഒരുമൈ പ്രവർത്തക ഗോമതി വഴിയിൽ തടഞ്ഞു

101 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ നാലുലക്ഷം കോടിയുടെ കരാർ ഇന്ത്യൻ കമ്പനിക്ക് ലഭിക്കു

01 പ്രതിരോധ ഉല്‍പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇവ ഇന്ത്യയില്‍തന്നെ നിര്‍മിക്കും, ആഭ്യന്തര ഉല്‍പാദനം കൂട്ടും

ബെ​യ്റൂ​ട്ടി​ൽ വ​ൻ പ്ര​തി​ഷേ​ധം; ജ​ന​ങ്ങ​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി

ലോ​ക​ത്തെ ന​ടു​ക്കി​യ സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​യ്യാ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്…

 പി എം എഫ്  പ്രവാസികൾക്ക് വീടുകൾ നിർമിച്ചു നൽകും;  പി പി ചെറിയാൻ(ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ)

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള സംഘടനാ നേതാക്കളെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയുംപങ്കെടുപ്പിച്ചു

കാലവർഷം കനത്തു; വടക്കൻ കോഴിക്കോടും വയനാടും റെഡ് അലേർട്ട് കേരളത്തിൽ അതിശക്തമായ മഴ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് കോഴിക്കോടും വയനാടും റെഡ് അലർട്ടാണ്. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു

ട്രഷറിയിൽ നിന്നും തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം വേണം ജോയിന്റ് കൗൺസിൽ

തിരുവനന്തപുരത്തെ വഞ്ചിയൂർ സബ്- ട്രഷറിയിൽ നിന്നും രണ്ട് കോടി രൂപ തട്ടിയ കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ മുഖ്യമന്ത്രി…