Browsing Category
Uncategorized
സീറോ മലബാർ സഭയുടെ ഭൂമി ഇടപാടിൽ ഇഡി അന്വേഷണം ആരംഭിച്ചു
സിറോ മലബാർ സഭ ഭൂമി ഇടപാടിലെ കള്ളപ്പണത്തെക്കുറിച്ച് ഇഡി അന്വേഷണം തുടങ്ങി
എസ്എഫ്ഐയുടെ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചു എഐഎസ്എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
ഏഴ് എഐഎസ്എഫ് പ്രവർത്തകരെ പ്രതികളാക്കി രണ്ട് കേസുകളാണ് കോട്ടയം ഗാന്ധിനഗർ പൊലീസ് കേസെടുത്തത്.
സംസ്ഥാനത്ത് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രാത്രിയിലും മഴ പെയ്തു . എന്നാൽ പുലർച്ചയോടെ മഴയ്ക്ക് ശമനം. ഇപ്പോൾ ഒരു ജില്ലയിലും കനത്ത മഴ പെയ്യുന്നില്ല.
പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ നിയമപ്രകാരം ബലാത്സംഗത്തിന് കേസ്
പുരാവസ്തു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മോൻസൻ മാവുങ്കലിനെതിരെ പീഡനക്കേസ് .പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മോൻസൻ മാവുങ്കലിനെതിരെ പുതിയ കേസ് രജിസ്റ്റർ…
ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ജമ്മു കശ്മീരിൽ രജൗരിയിൽ ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ജവാന് വീരമൃത്യു. രണ്ട് ജവാന്മാർക്ക് പരിക്കേറ്റു. രജൗരി ജില്ലയിൽ രാത്രിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.മെന്ദർ താലൂക്കിലെ ബിംബെർ ഗാലി ഗ്രാമത്തിൽ…
കാറിൽ കഞ്ചാവ് കടത്ത്; പോലീസ് പിന്തുടർന്നും അപകടത്തിൽ പെട്ടു; ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ
കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിത്താൻ ശ്രമിച്ച കഞ്ചാവുമായി ദമ്പതികൾ അടക്കം മൂന്ന് പേർ പിടിയിൽ. കാർ അപകടത്തിൽ പെട്ടതോടെയാണ് പ്രതികൾ പിടിയിലായത്
കേരളത്തില്‍ ഇന്ന് 7823 പേര്‍ക്ക് കോവിഡ്
24 മണിക്കൂറിനിടെ 86,031 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ,പവർക്കട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം
രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് സന്ദീപ്…
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടെന്ന് മാപ്പുസാക്ഷിയായിരുന്ന സന്ദീപ് നായര്‍ പറഞ്ഞു . മുന്‍ സ്പീക്കര്‍…