Browsing Category
Uncategorized
സിറിയൻ ആഭ്യന്തരയുദ്ധo അമേരിക്കയും റഷ്യയും നേർക്കുനേർ
സിറിയയിലെഅമേരിക്കയുടെ പ്രകോപനം ജീവിതം ദുസ്സഹമാക്കു:പുചിന്‍.
മോസ്കോ: സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ അമേരിക്കക്കെതിരെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍…
സിറിയയിൽഅമേരിക്കയും റഷ്യയും നേർക്കുനേർ സിറിയക് നേരെ അമേരിക്കൻ വ്യോമാക്രമണം
വാഷിങ്ടണ്‍: സിറിയയിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ബ്രിട്ടണും ഫ്രാൻസിനുമൊപ്പമാണ് അമേരിക്കയുടെ സൈനിക നടപടി. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം. ആക്രമണ വാർത്ത…
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്; കടലില്‍ പോകരുത്
40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മാലദ്വീപ്, കന്യാകുമാരി മേഖലകളില്‍ ഏപ്രില്‍ 13നും, ലക്ഷദ്വീപ് മേഖലയില്‍ 14നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന്…
കോമണ്‍വെല്‍ത്ത് ഗെയിംസ്; രണ്ട് മലയാളി താരങ്ങളെ പുറത്താക്കി
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ രണ്ട് മലയാളി താരങ്ങളെ പുറത്താക്കി. കെടി ഇര്‍ഫാനും രാകേഷ് ബാബുവുമാണ് പുറത്തായത്.ഇരുവരുടേയും അക്രഡിറ്റേഷന്‍ റദ്ദാക്കി സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍…
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്കവിപണി; ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങള്‍ വിപണിയിലെ താരം
വിഷു അടുത്തതോടെ സജീവമായി പടക്ക വിപണി.ദേഹത്ത് തീപ്പൊരി വീണാലും പൊള്ളാത്ത തരം ചൈനീസ് പടക്കങ്ങളാണ് ഈ വിഷു സീസണിലെ പ്രധാന ആകർഷണം.തമിഴ്നാട്ടിലെ ശിവകാശി,കോവിൽപട്ടി എന്നീ സ്ഥലങ്ങളിൽ…
അര്‍ധരാത്രിയില്‍ പണിമുടക്ക് പ്രഖ്യാപിച്ച് രോഗികളെ വലച്ച ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും
സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ഹാജരാകാതിരിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ നടപടിക്കൊരുങ്ങി ആരോഗ്യവകുപ്പ്.മുന്‍കൂട്ടിയുള്ള അവധി അനുവദിക്കപ്പെടാതെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍…
ശ്രീജിത്തിന്‍റെ മരണം: കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു
വരാപ്പുഴ ശ്രീജിത്തിന്‍റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത പൊലീസുകാരെ വിട്ടയച്ചു. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. രാവിലെയാണ് ഇവരെ ചോദ്യം…
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
കൊല്ലം: കണ്ണനല്ലൂരില്‍ ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കണ്ണനല്ലൂര്‍ ചേരിക്കോണം കോളനി ചിറയില്‍ വീട്ടില്‍ മഹേഷാണ് (23) അറസ്റ്റിലായത്. മൂത്ത സഹോദരിയോടൊപ്പം…
ഉന്നാവോ കൂട്ട മാനഭംഗം: ബിജെപി എംഎൽഎ കസ്റ്റഡിയിൽ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാർ…
കേരളത്തിലെ ക്രിക്കറ്റ് പ്രമികള്‍ക്ക് നിരാശ; ഐപിഎല്‍ തിരുവനന്തപുരത്തേയ്ക്കില്ല
തിരുവനന്തപുരത്ത് ഐപിഎല്‍ മത്സരങ്ങള്‍ കാണാമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശ. കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ചെന്നൈയുടെ ഹോം മൽസരങ്ങള്‍…