Browsing Category

Uncategorized

കൊപ്പേല്‍ സിറ്റി കൗണ്‍സില്‍ ജനവിധി മെയ് അഞ്ചിന് ,മലയാളി സ്ഥാനാർത്ഥികളുടെ വിജയമുറപ്പിച്ച പ്രവർത്തകർ

അമേരിക്ക /കൊപ്പേല്‍ സിറ്റി കൗണ്‍സിലിലേക്ക് മെയ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ മലയാളി സമൂഹത്തിന്റെ ശക്തമായ സാന്നിധ്യമുളള കൊപ്പേലിലെ എല്ലാ മലയാളികളും വോട്ടവകാശം വിനിയോഗിച്ച് ബിജു…

വീണ്ടും സോളാർ ? സർക്കാർ ഓഫീസുകളുടെ മേൽക്കൂരകൾ ഇനി വൈദുതിഉദ്പാതക കേന്ദ്രങ്ങൾ

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേല്‍ക്കൂര ഉപയോഗപ്പെടുത്തി സൗരോര്‍ജം ഉത്പ്പാദിപ്പിക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. ഒരു കിലോവാട്ടിന് 72,000 രൂപ എന്ന നിരക്കില്‍ 10.65…

കൊലവിളി പ്രസംഗം സ്വാധി സരസ്വതിക്കെതിരെ പൊലീസ് കേസ്സ്

കാസര്‍ഗോഡ്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന് പ്രസംഗിച്ച വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ പൊലീസ്…

സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി

സിപിഐ ദേശീയ സെക്രട്ടറിയായി സുധാകര്‍ റെഡ്ഢി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റില്‍ എത്തി. സി ദിവാകരനും സിഎന്‍ ചന്ദ്രനും അടക്കം നാല് നേതാക്കളെ ദേശീയ…

ലിഗയുടെ കൊലപാതകം 3 പേർ പിടിയിൽ

തിരുവന്തപുരം :വിദേശവനിത ലിഗ കൊല്ലപ്പെട്ട കേസിൽ മൂന്നു പേരെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഇവരുടെ മൊഴികളിൽ വൈരുധ്യം ഉണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. രാസപരിശോധനാ ഫലം…

പ്രവാസി മലയാളി ഫെർഡറേഷൻതെരെഞ്ഞെടുപ്പ്  സൗദിനാഷണൽ കമ്മിറ്റിക്ക് പുതു നേതൃത്വം

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദിനാഷണൽ കമ്മിറ്റിക്ക് പുതിയ നേതൃത്വത്തെറിയാദിൽ കൂടിയ സൗദി പ്രതിനിധിസമ്മേളനത്തിൽ തിരഞ്ഞെടുത്തു .പ്രേസിഡെന്റ് :ഡോ .അബ്ദുൽ നാസർ(അൽഖർജ്ജ് ), ജനറൽ …

പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ ഉന്നതഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്ക് പ്രേരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

ചെന്നൈ :ദേവാങ്കർ ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ പെൺകുട്ടികളെ യൂണിവേഴ്സിറ്റിയിലെ മുതിര്ന്ന ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ചക്കും വേശ്യാവൃത്തിക്കും നിർബന്ധിച്ച കേസിൽ ഒരാൾ കുടി പോലീസിന്റെ…

മോഡിക്കെതിരെ പുതിയ വെല്ലുവിളിയുമായി രാകുൽ

ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സം​വാ​ദ​ത്തി​നു വെ​ല്ലു​വി​ളി​ച്ചു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മോ​ദി 15 മി​നി​റ്റ് താ​നു​മാ​യി ച​ർ​ച്ച​യ്ക്കു…

ശബരി തീർത്ഥാടനത്തിനിടെ ബാലികക്ക് പീഡനം ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിലെ ഒന്‍പത് വയസുകാരിയെ പീഡിപ്പിച്ച അറുപതുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി റിട്ടയേര്‍ഡ് ബിഎസ്എന്‍എല്‍…

ശ്രീജിത്തിന്റെ കസ്റ്റഡിമരണം ജോർജ്‌ജിനെ സ്ഥലംമാറ്റി

എറണാകുളം: റൂറൽ എസ്പി എവി ജോർജിനെ സ്ഥലം മാറ്റി. തൃശൂർ പൊലീസ് അക്കാദമിയിലേക്കാണ് മാറ്റിയിരിക്കുന്നത്. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ റൂറൽ എസ് പിക്കെതിരെയും ആരോപണം ഉയർന്നിരുന്നു.…