Browsing Category
politics
ഗവർണ്ണർക്ക് നേരെ എസ്എഫ്ഐ പ്രതിക്ഷേധം അതിരുവിട്ടു/ സുരക്ഷാ വീഴ്ചയെന്ന് റോഡരികിൽ ഇരുന്ന് പ്രതിക്ഷേധിച്ച് ഗവർണ്ണർ…
കൊല്ലം നിലമേൽ ഗവർണർക്ക് നേരെയുള്ള എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തെ തുടർന്ന് അരങ്ങേറുന്നത് നാടകീയ രംഗങ്ങൾ. പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ…
“എംഎൽഎമാർ ഒറ്റക്കെട്ടാണ്. എല്ലാവരും പാർട്ടിക്കൊപ്പമാണ് “ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം
ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ് നിയമ സഭ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ. നാളെ ഉച്ചക്ക് 2 മണിക്കാണ് യോഗം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക്…
“കെ.എം മാണിയുടെ അഭിപ്രായമാണോ മാറ്റാരുടെയെങ്കിലും അഭിപ്രായം ആണോ പുസ്തകത്തിൽ ഉള്ളതെന്ന് നിങ്ങൾക്ക്…
അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയുടെ ആത്മകഥയിലെ പരാമർശത്തിൽ മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരായ പരാമർശത്തിൽ…
അന്തരിച്ച മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു.മാണിക്ക് സ്വന്തം…
അന്തരിച്ച മുന്‍ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ എം മാണിയുടെ ആത്മകഥ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്.
പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ ജന്തു പരാമര്‍ശം സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു.
പിവി ശ്രീനിജിൻ എംഎല്‍എക്കെതിരായ പരാമര്‍ശത്തില്‍ ട്വന്‍റി20 പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബിനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ ജോഷി വര്‍ഗീസ് നല്‍കിയ പരാതിയുടെ…
കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി,കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി
കടമെടുപ്പ് പരിധി വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി,കേരളത്തിന്‍റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി 13ലേക്ക് മാറ്റി
ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ,കോൺഗ്രസുമായി സഖ്യം ഇല്ല മമത
കോൺഗ്രസുമായി സഖ്യം ഇല്ലെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനത്തിനിടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിൽ. കൂച്ബീഹാറിൽ രാഹുലിന് വൻ വരവേൽപ്പാണ് ലഭിച്ചത്
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി
നയപ്രഖ്യാപന പ്രസംഗം പൂർണ്ണമായി വായിക്കാത്ത ഗവർണറുടെ നടപടി മറ്റൊരു അർത്ഥത്തിൽ കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചട്ട പ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും വായിച്ചാൽ മതി.…
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ എഴുതി തയ്യാറാക്കി കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനെ…
സംസ്ഥാനത്ത് ധന പ്രതിസന്ധി രൂക്ഷം പദ്ധതി നടത്തിപ്പ് പാതിവഴിയിൽ നിലച്ചു ,നികുതി വരുമാനം ശമ്പളവും പെൻഷനും നല്കാൻ മാത്രം ?
ധന പ്രതിസന്ധയി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക ഈ വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. ഈ സാമ്പത്തിക വര്ഷം പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച…