Browsing Category
politics
മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംഗ് സഭയിൽ ഉന്നയിച്ചു വിഡി സതീശൻ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് പോര്
തുടർച്ചയായി നാലാം ദിവസവും നിയമസഭയിൽ ഭരണ- പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം തുടങ്ങിയത്
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളേണ്ടത് സംസഥാന സർക്കാർ ജീവ് ചന്ദ്രശേഖർ
വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ പ്രതിരോധിച്ച് ബിജെപി സംസ്ഥാന നേതൃത്വം.
എൻഎസ്എസ് രാഷ്ട്രീയമായി സമദൂരത്തിലാണ്. പക്ഷെ സമദൂരത്തിൽ, ശരിദൂരം കണ്ടെത്തി ജി സുകുമാരൻ നായർ
സർക്കാരുമായി അടുക്കുന്നതിലെ വിവാദങ്ങൾ തുടരുന്നതിനിടെ, നിലപാട് വീണ്ടും ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.
കെഎസ്ആര്‍ടിസി ബസിൽ പ്ലാസ്റ്റിക് മാലിന്യം , ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന
കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന
കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ 1100 കോടിയുടെ തട്ടിപ്പ് നടന്നു വി ഡി സതീശൻ
കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്
എയിംസില്‍ കുരുങ്ങി ബി ജെ പി; സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത.
കേരളത്തില്‍ എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും ബി ജെ പി നേതൃത്വവും തമ്മില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് ആലപ്പുഴയില്‍…
സമൂഹത്തെ ഹീനമായി അവഹേളിച്ച വ്യക്തിയാണ് വെള്ളാപ്പള്ളി നടേശന്‍ ,പിടിവള്ളി നഷ്ടപ്പെട്ട മുഖ്യമന്ത്രി നടേശനെ…
പിടിവള്ളി നഷ്ടപ്പെട്ട മുഖ്യമന്ത്രി പിടിച്ചുനില്‍ക്കാനാണ് വെള്ളാപ്പള്ളി നടേശനെ ചേര്‍ത്ത് പിടിക്കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം
‘”ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവും'”പ്രചരിച്ചത് അയ്യപ്പസംഗമത്തിന് ആളില്ലെന്ന വാദം തള്ളി എംവി…
ആഗോള അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
സത്യവാങ്മൂലം നൽകിയില്ല ,ദേശീയപാത 85 വികസനം വീണ്ടും അനിശ്ചിതത്ത്വത്തിലേക്ക് .സംസ്ഥാന സർക്കാരിന് അന്ത്യശാസനം നൽകി കോടതി .
ദേശിയ പാത 85 ന്റെ വികസനം തടഞ്ഞ കോടതി നടപടിയിൽ വീണ്ടും സത്യവാങ്മൂലം നൽകാതെ ബി ജെ പി പരിസ്ഥിതി സെല്ലുമായി ഒത്തുകളിച്ചു സംസ്ഥാന സർക്കാർ .
“കപ്പിത്താൻ ഉണ്ടായിട്ട് എന്ത് കാര്യം കപ്പൽ മുങ്ങി സാർ “ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി…
അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയിൽ സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം.