Browsing Category
politics
വടകരയിൽ ആർ എം പി മത്സരിക്കില്ല ജയരാജിന്റെ തോൽവി ലക്‌ഷ്യം വോട്ട് യു ഡി എഫ് ന് ആർ എം പി
വടകര: വടകരയിൽ കെ കെ രമ പകരം ജയറാൻറെ തോൽവിക്ക് വേണ്ടി പ്രവർത്തിക്കും . പി ജയരാജനെ തോൽപ്പിക്കാനായി വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ ആർഎംപി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ…
പി.എസ്. സി. മുൻ ചെയർമാൻ ഡോ കെ.എസ്. രാധാകൃഷ്ണൻ ബി ജെ പിയിൽ
ഡൽഹി: കേരളാ പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി ദേശീയ ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ആലപ്പുഴയിൽ…
തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ല; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണ് ഇവർക്കൊപ്പം പോകാന്‍ 10…
ആലപ്പുഴ :ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു .പക്ഷെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നവര്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണം…
നാടകം വേണ്ട ?തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ല ചെന്നിത്തലയോട് കെ.വി.തോമസ്
കൊച്ചി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ അനുനിയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി…
നാടിളക്കി മൂവാറ്റുപുഴയില്‍ ജോയ്സ് ജോര്‍ജ്
മൂവാറ്റുപുഴ: ഒന്നാംഘട്ട പര്യടനത്തിന് മൂവാറ്റുപുഴയിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് എങ്ങും ആവേശനിര്‍ഭരമായ വരവേല്‍പ്പാണ് ലഭിച്ചത്. ജനപ്രതിനിധിയായിരിക്കെ കാമ്പസുകളില്‍ വിവിധ…
പിജെ ജോസഫിനോട് വിവേചനം കാട്ടിയിട്ടില്ല കാട്ടിയിട്ടില്ല : ജോസ് കെ മാണി
കോട്ടയം :കേരളാ കോൺഗ്രസ്സിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫെന്ന് വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. അദ്ദേഹത്തിനോട് പാർട്ടി ഒരു തരത്തിലുള്ള…
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക: നാലിടത്ത് അനിശ്ചിതത്വം
ഡൽഹി : 12 മണ്ഡലങ്ങളിലെ കോൺഗ്രസ്സ് പട്ടിക പ്രസാദികരിച്ചു നാലിടങ്ങളിൽ ജാതി സമവാക്യങ്ങളിൽ തട്ടി നിൽക്കുകയാണ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പ്രഖ്യാപനം. ഒരു ഈഴവ സ്ഥാനാർഥി കൂടി…
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, വേണുഗോപാല്‍ എന്നിവര്‍ മത്സരിക്കില്ല ഇടുക്കിയിൽ ഡീൻ?
ഡൽഹി :കേരള രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി, കെ സി…
തനിക്കും ജോസ് കെ മാണിക്കും രണ്ട് നീതിയെന്ന് പിജെ ജോസഫ് പാർട്ടിയിൽ നിന്ന് പോരാടും
തൊടുപുഴ :മത്സരിക്കുമെന്ന നിലപാടില്‍ നിന്നും പിന്മാറി കേരളാ കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പാര്‍ട്ടിയില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്ന്…
മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ തല്ലിക്കൊന്നു കൊന്നു
ദാമോഹ് :മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ ഒരു സംഘം ആളുകള്‍ അടിച്ചു കൊന്നു. വെള്ളിയാഴ്ചയാണ് സംഭവം. ദേവേന്ദ്ര ചൗരസ്യ എന്ന നേതാവിനെയാണ് കൊലപ്പെടുത്തിയത്.…