Browsing Category
politics
മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍
താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ്…
ഭീകരര്‍ക്ക് സഹായം രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു
ഭീകരര്‍ക്ക് സഹായം ഒരുക്കിയെന്ന സംശയത്തില്‍ കോയമ്പത്തൂരിൽ നിന്ന് രണ്ട് പേരെ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ തമിഴ്നാട്ടില്‍ കസ്റ്റഡിയിലുള്ളവരുടെ എണ്ണം എട്ടായി
വിശ്വാസികളോടുള്ള നിലപാടില്‍ വ്യക്തത വരുത്താന്‍ സി.പി.എം തീരുമാനം
വിശ്വാസകാര്യത്തില്‍ വ്യക്തത വരുത്തി സി.പി.എം. വിശ്വാസികളെ മാനിക്കുമെന്ന ഭാഗം തിരുത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പാര്‍ട്ടി രേഖയില്‍ എഴുതിച്ചേര്‍ത്തു. നയവ്യതിയാന രേഖയ്ക്ക് സംസ്ഥാന…
എംബിബിഎസ് കോഴ : സിഎസ്ഐ ബിഷപ്പടക്കം മൂന്ന് പേര്‍ക്കെതിരെ ക്രിമിനൽ കേസിന് ശുപാര്‍ശ
എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്ഐ ബിഷപ്പ് അടക്കം മൂന്ന് പേര്‍ക്കെതിരെ നടപടി ശുപാര്‍ശയുമായി ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ. ക്രിമിനൽ കേസിന് നടപടിവേണമെന്ന…
നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം റിപ്പോർട്ട്.
നേതാക്കളിലും അണികളിലും സുഖിമാന്മാരെന്ന് സിപിഐഎം റിപ്പോർട്ട്. സംഘടനാകാര്യങ്ങളിൽ സഖാക്കളുടെ ശ്രദ്ധ കുറയുന്നുവെന്നും രാഷ്ട്രീയമായി നേരിടുന്ന വെല്ലുവിളികൾ സഖാക്കൾ മനസിലാക്കണമെന്നും…
പിടികൂടാൻ സി ബി ഐയും എൻഫോഴ്‌സ്‌മെന്റും ചിദംബരത്തിന്‍റെ വസതിയിൽ : വീട്ടിലില്ലെന്ന് ബന്ധുക്കൾ ?
കോടതി മുൻകൂർ ജാമ്യം നികേഷേധിച്ചതിന് പിന്നാലെ മുൻ ധനമന്ത്രി പി ചിദംബരത്തിന്‍റെ ഡൽഹിയിലെ വസതിയിൽ സിബിഐ സംഘമെത്തി. ആറ് പേരടങ്ങിയ ഉദ്യോഗസ്ഥസംഘമാണ് ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്.…
കശ്മീർ ഇന്ത്യയുടെ ആഭ്യന്തിര പ്രശ്നം അമേരിക്ക
കശ്മീർ പ്രശനം ഇന്ത്യയുടെ അഭയന്തിര പ്രശനമെന്നു അമേരിക്ക ഇന്ത്യൻ ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യയാണ്. ഇക്കാര്യത്തിൽ…
ജോസഫ് ഗ്രൂപ്പിന് തിരിച്ചടി.:കേരളാ കോണ്‍ഗ്രസില്‍ 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു
കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു.
കെപിസിസി പുനസംഘടനയില്‍ അതൃപ്തി അറിയിച്ച് കെ മുരളീധരന്‍.
മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഭാരവാഹികളായി ആരുടെ പേരും നിര്‍ദ്ദേശിക്കുന്നില്ലെന്നും ഇഷ്ടപ്രകാരം പുനസംഘടന പൂര്‍ത്തിയാക്കാനും മുരളീധരന്‍ കത്തിലൂടെ മുല്ലപ്പള്ളിയെ അറിയിച്ചു.…
അരുണ്‍ ജെയ്റ്റ്‍ലിയുടെ നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്ന് സുബ്രഹ്മണ്യം സ്വാമി
അരുണ്‍ ജെയ്റ്റ്‍ലി ധനമന്ത്രിയായിരിക്കെ സ്വീകരിച്ച നയങ്ങളാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി.തെറ്റായ നയങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും സ്വാമി…