Browsing Category
politics
നിഷയെ മത്സരിപ്പിക്കുന്നതിനെതിരെ ജോസ് കെ മാണി പക്ഷത്തും ഭിന്നിപ്പ്
പാലാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി ജോസെഫ് തര്ക്ക രൂക്ഷമായിരിക്കെ സ്ഥനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തർക്കം രൂക്ഷമായി . നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം…
പി സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി സോണിയ ഗാന്ധി
തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ്സിൽ അധികാര തർക്കം രൂക്ഷമാകുകയാണ് ഹരിയാന, മധ്യപ്രദേശ് പി.സി.സികളിലെ തര്‍ക്കത്തില്‍ അതൃപ്തിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി
പാലാ ഉപതെരഞ്ഞെടുപ്പിൽഎം മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും
പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി സ്ഥാനാർഥി മാണി സി കാപ്പൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ പത്തരയോടെ പ്രവിത്താനത്ത് ളാലം ബ്ലോക്ക് ഓഫീസിൽ എത്തിയാകും പത്രിക നൽകുക.
പിസിസി അധ്യക്ഷനാക്കിയില്ലെങ്കില്‍ ‘മറ്റു വഴികള്‍’ നോക്കുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ
മധ്യപ്രദേശ് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നതിനിടെ, പിസിസി അധ്യക്ഷസ്ഥാനം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍…
കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്
പാലയിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് ചേരും. ഉച്ചയ്ക്ക് ശേഷം രണ്ടിന് പാലയിലാണ് യോഗം
‘മോദി സ്തുതിപാഠകനായി തന്നെ ചിത്രീകരിക്കുന്നു’; വിശദീകരണവുമായി ശശി തരൂര്‍
മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ മുരളീധരന്‍, ബെന്നി ബെഹ്നാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മോദി അനുകൂല പ്രസ്താവനയുടെ പേരില്‍ തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. കെ.പി.സി.സി വിശദീകരണം…
കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി : തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് അനുമതി
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതല്‍ വീട്ടുതടങ്കലിലാണ് എംഎല്‍എയായ തരിഗാമി. ഈ സാഹചര്യത്തിലാണ് യെച്ചൂരി ഹേബിയസ് കോര്‍പ്പസ് സമര്‍പ്പിച്ചത്. രാജ്യത്തെ ഒരു പൗരന്…
പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു ജോസ് കെ മാണി
ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട പാലാ സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യപിക്കുമെന്നു കേരളാ കോണ്‍ഗ്രസ്സ് എം നേതാവ് ജോസ് കെ മാണി. ഇത് സംബന്ധിച്ച് യുഡിഎഫ് ധാരണയില്‍ എത്തിയിട്ടുണ്ടെന്നും…
പാലായിലെ ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും, മാണി സി.കാപ്പ ൻ?
പാലാ ഉപതെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ രാവിലെ എന്‍.സി.പി നേതൃയോഗം തിരുവനന്തപുരത്ത് ചേരും.
പാലാ യിലെ ബി ജെ പി പോരിന്ആരെ ഇറക്കുമെന്ന് മുപ്പതിന് തീരുമാനിക്കും പ്രചാരണവിഷയം ശബരിമല
പാലാ ഉപതെരഞ്ഞെടുപ്പിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഈ മാസം 30ന് തീരുമാനമെടുക്കുമെന്ന് ശ്രീധരൻ പിള്ള നേരത്തെ അറിയിച്ചിരുന്നു. കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിക്കൊപ്പം ദേവസ്വം…