Browsing Category

politics

ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഡി.കെ.ശിവകുമാറിന്റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. കർണാടകയ്ക്ക് പുറമെ ഡൽഹിയിലും കേരളത്തിലും കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.

പാലായിൽ എല്‍.ഡി.എഫ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്; മുഖ്യമന്ത്രി എത്തും

ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് വേഗം നല്‍കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലയില്‍ എത്തും. മണ്ഡല കണ്‍വെന്‍ഷനു പിന്നാലെ ബൂത്ത് തല…

ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ കോടതിയിൽ ബാർ നർത്തകി നൽകിയ ലൈംഗിക പീഡനക്കേസിൽ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പി. ചിദംബരത്തിന്‍റെ കസ്റ്റഡി വ്യാഴാഴ്ച വരെ തുടരും

ഐഎൻഎക്സ് മീഡിയ ഇടപാടിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ അഞ്ച് വരെ തത്‍സ്ഥിതി തുടരാൻ തീരുമാനം. കേസ് വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ച വരെ പി ചിദംബരത്തിൻറ സി.ബി.ഐ കസ്റ്റഡി…

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ജോസ് കെ മാണിക്ക് കമ്മീഷന്‍ രേഖാമൂലം മറുപടി നല്‍കി

ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഉമ്മൻചാണ്ടി ചെന്നിത്തല ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ പ്രതികൾ

സംസ്ഥാനരാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ടൈറ്റാനിയം കേസ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന്സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം…

‘രണ്ടില’ കൊടുക്കാൻ ജോസഫിന്‍റെ അനുമതി വേണമെന്ന് മീണ, ഇല്ലെങ്കിൽ ജോസ് ടോം സ്വതന്ത്രനാകണം

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തില്‍ നിർണായകമാവുക ജോസഫിന്റെ നിലപാടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പി.ജെ…

ഒടുവിൽ വഴങ്ങി ജോസഫ്, യുഡിഎഫിനായി പ്രവർത്തിക്കും, ‘രണ്ടില’യിലെ തർക്കം തീർന്നില്ല

നിഷാ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാതെ ജോസ് ടോം പുലിക്കുന്നേലിനെ പാലായിൽ മത്സരിക്കാനിറക്കിയതോടെ, അർദ്ധസമ്മതത്തിലായിരുന്ന പി ജെ ജോസഫ് ഒടുവിൽ യുഡിഎഫ് നേതൃത്വത്തിന് വഴങ്ങുന്നു.…

കണ്ണൂര്‍ കോര്‍പ്പറേഷനില്‍ അവിശ്വാസപ്രമേയം; വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ യുഡിഎഫ്

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാകേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയത്തിൽ ചർച്ചയും വോട്ടെടുപ്പും ഇന്ന്. ചർച്ചയിൽ പങ്കെടുത്താലും വോട്ടെടുപ്പ് ബഹിഷ്കരിക്കാനാണ്…

മാണി യുടെ വിശ്വസ്തന്‍; പാലായില്‍ വിജയമുറപ്പിച്ച് ജോസ് ടോം

കെ.എം മാണിയുടെ ചിത്രം മനസിലുള്ള പാലാക്കാര്‍ തന്നെ വിജയിപ്പിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പറയുന്നു. കേരളാ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന ജോസ്…