Browsing Category
politics
കെപിസിസി ഭാരവാഹി ജമ്പോ പട്ടിക .എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും
മുൻ വര്ഷത്തേതുപോലെ കെ പി സി സി യുടെ ജമ്പോ ഭാരവാഹി പട്ടിക കെ പി സി സി നേതൃത്തം ഹൈക്കമാൻഡിന് കൈമാറി. എട്ട് വൈസ് പ്രസിഡന്റുമാരും 31 ജനറൽ സെക്രട്ടറിമാരും അടങ്ങുന്നതാണ് പട്ടിക. ഗ്രൂപ്പ്…
മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവർണർ ശിവസേനയെ ക്ഷണിച്ചു ;പിന്തുണക്കാൻ ശിവസേന എൻ ഡി എ ബന്ധം ഉപേക്ഷിച്ച്…
ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. സര്‍ക്കാര്‍ രൂപീകരിക്കുന്നില്ലെന്ന് ഏറ്റവും വലിയ…
മഹാരാഷ്ട്ര ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചു.
തെരെഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും ഒറ്റക്ക് ഭരിക്കാൻ ഭുരിപക്ഷമില്ലെന്നിരിക്കെ സർക്കാർ രൂപീകരിക്കാൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശിയാരി ബിജെപിയെ യെ ക്ഷണിച്ചു
പാലക്കാട് മഞ്ചിക്കണ്ടിയില്‍ തണ്ടർബോൾട്ടുമായി ഏറ്റുമുലിനിടയിൽ രക്ഷപെട്ട മാവോയ്സ്റ്റ് തമിഴ്‌നാട്ടില്‍ പിടിയില്‍
പാലക്കാട് അഗളി മഞ്ചിക്കണ്ടിയില്‍ പോലീസ് ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ടെന്ന് കരുതുന്ന മാവോയിസ്റ്റുകൾ നേതാവിനെ തമിഴ് നാട് എസ്ടിഎഫ് പിടികൂടിയതായി റിപ്പോര്‍ട്ട്. കേരള- തമിഴ് നാട്…
കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല, റീവ്യൂ ഹരജി നൽകും :മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്
ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും…
കേരളം പോലീസ് ഉന്മൂലന സിദ്ധാന്തം പോലിസ് നടപ്പിലാക്കരുത് നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം :കാനം…
നരേന്ദ്രമോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഇടതു ഭരണം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍., മാവോയിസ്റ്റ് - യു.എ.പി.എ വിഷയങ്ങളില്‍ പൊലീസ് നടപടിയെ പിന്തുണക്കാന്‍…
യുവാവിന്റെ മൃതദേഹം റിസോർട്ട് വളപ്പിൽ കുഴിച്ചുമൂടിയണിയിൽ ഭാര്യായെയും റിസോർട്ട് മാനേജരെയും കാണാനില്ല
ഒരാഴ്ച മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം സ്വകാര്യ റിസോർട്ടിനു സമീപം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ശാന്തൻപാറ പുത്തടി മുല്ലുർ വീട്ടിൽ റിജോഷ് (31) ന്റെ മൃതദേഹം ആണ് പുത്തടിയ്ക്കു…
വാളയാർ കേസ് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനകീയ കൂട്ടായ്മ്മ
വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി ജനകീയ കൂട്ടായ്മ്മ സംഘടിപ്പിച്ചു.
വാളയാറിൽ കൊല ചെയ്യപ്പെട്ട പെൺകുട്ടികളുടെ…
കേരളകോൺഗ്രസ്ചെയർ മായി ജോസ് കെ. മാണിക്ക് തുടരാവില്ല മുനിസിഫ് കോടതി വിധി സബ് കോടതി ശരിവച്ചു
അധികാരത്തർക്കത്തിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടിയിൽ സ്റ്റേ തുടരും കട്ടപ്പന സബ് കോടതി ഉത്തരവിട്ടു ഏകപക്ഷിയമായി ജോസ് കെ മാണിയെ കേരളം കോൺഗ്രസ്സിന്റെ…
തുള്‍സി ഗബാര്‍ഡ് ഹവായിയില്‍ നിന്നും മത്സരിക്കാനില്ലെന്ന്
യു.എസ്. പ്രസിഡന്റ് ഡമോക്രാറ്റിക് പ്രൈമറിയില്‍ മത്സരിക്കുന്നതിന് നാമ നിര്‍ദ്ദേശം സമര്‍പ്പിച്ച തുള്‍സി, ഓവല്‍ ഓഫീസിലേക്കുള്ള പ്രവേശനം സാധ്യമാകുമോ എന്ന പരീക്ഷണത്തിലാണ്