Browsing Category

politics

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണം: എ വിജയരാഘവൻ

സിഎജി റിപ്പോർട്ട് നിയമസഭയിൽ വയ്ക്കും മുൻപ് പുറത്ത് വന്നതിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഇടത് മുന്നണി കൺവീനർ എ വിജയരാഘവൻ. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സിഎജി…

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു.

പ്രാഥമിക അംഗത്വം പോലുമില്ലാത്തവരാണ് അനൂപ് ജേക്കബിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതെന്ന് ജോണി നെല്ലൂര്‍ വിഭാഗം ആരോപിച്ചു. സ്ഥാപിത താല്‍പര്യക്കാരുടെ തടവറയിലാണ് അനൂപ് ജേക്കബെന്നും…

അനൂപിനെതിരെ ഭീക്ഷണിയുമായി നെല്ലൂർ , സമാന്തര യോഗം വിളിച്ചാൽ നടപടി

അനൂപ് ജേക്കബ് വേറെ പാർട്ടിയുണ്ടാക്കിയാൽ അത് ചീട്ട് കൊട്ടാരം പോലെ തകരുമെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂര്‍. അനൂപ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണ്.…

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം പോകാൻ : ശരണ്യ

കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു കുഞ്ഞിനെ പുലർച്ചെ…

ചൈനയുടെ കൊറോണ മരണം 1,700 കവിഞ്ഞു ഇന്നലെ മാത്രം ഹ്യൂബിയിൽ 100 പുതിയ മരണങ്ങൾ റിപ്പോർട്ട്ചെയ്തു

ചൈനയിൽ 2,048 പുതിയതായി പേർക്ക് കൂടി കൊറോണ സ്ഥികരിച്ചു ഇതുവരെ ചൈനയിൽ 70,548 പേർക്ക് കൊറോണ സ്ഥികരിച്ചു

ജമ്മു കശ്മീർ ,ദേശീയ പൗരത്വ നിയമ ഭേദഗതിയിലും വിട്ടുവീഴ്ച്ചയില്ല മോദി

ദേശീയ പൗരത്വ നിയമ ഭേദഗതിയിലും ജമ്മുകശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച തീരുമാനത്തിലും സർക്കാർ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . വാരണാസിയിൽ ബി…

എ എന്‍ രാധാകൃഷ്ണനും എംടി രമേശും കെ സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന എഎന്‍ രാധാകൃഷ്ണനും എംടി രമേശും കെ സുരേന്ദ്രന് കീഴില്‍ ജനറല്‍ സെക്രട്ടറിമാരായി തുടരില്ല.…

ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തു​ന്ന​താ​യി…

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഹി​ന്ദു-​മു​സ്‌​ലിം മ​ത​മൗ​ലി​ക​വാ​ദി​ക​ള്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​രു​പോ​ലെ ശ്ര​മം ന​ട​ത്തു​ന്ന​താ​യി സി​പി​എം സം​സ്ഥാ​ന…

”ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും” രൂക്ഷപരിഹാസവുമായി…

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എംപി. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ്…

കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: കെ.സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ. പി നഡ്ഡയാണ് പ്രഖ്യാപിച്ചത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച്‌…