Browsing Category

politics

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു.

കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ കുത്തിക്കൊന്നു. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി മണിലാലാണ് കൊല്ലപ്പെട്ടത്

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ ആരംഭിച്ചു കോടതിയുടെ കർശന നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ചോദ്യം ചെയ്യലാണ് പുരോഗമിക്കുന്നത്

ചോദ്യം ചെയ്യലിന് സി എം രവീന്ദ്രൻ ഡിസംബർ നാലിന് ഹാജരാകണം ഇ ഡി നോട്ടീസ്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകും. ഡിസംബർ നാലിന് ഹാജരാകാനാണ് ആവശ്യപ്പെടുക

എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ ചോദ്യം ചെയ്യുന്നു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുകളില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യുന്നു

അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിനിന്നുമായി 145കിലോ കഞ്ചാവ് പിടികൂടി,ഇടുക്കി സ്വദേശികൾ പിടിയിൽ

അങ്കമാലി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽനിന്നായി വൻ കഞ്ചാവ് വേട്ട. അങ്കമാലിയിൽ രണ്ടു കാറുകളിലായി കടത്തുകയായിരുന്ന 110 കിലോ കഞ്ചാവ് പൊലീസ് പിടിക്കൂടി.

സ്വർണ്ണക്കടത്തു കേസിൽ എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് അറസ്റ്റു ചെയ്യും

രണ്ടിലക്ക് സ്റ്റേ ഇല്ലാ,ജോസഫിന്റെ ഹർജി ഡിവിഷൻ ബഞ്ച് ഫയലിൽ

തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി.ജെ ജോസഫ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു.

രണ്ടില ജോസിന് ജോസഫിന്റെ ഹർജി തള്ളി തദേഹസ്‌തെരെഞ്ഞെടുപ്പിൽ ജോസിന് രണ്ടില ഉപയോഗിക്കാം

കേരള കോൺഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കോടതി ശരിവച്ചു.

തോമസ് ഐസക് ചട്ടലംഘനം നടത്തി രാജിവയ്ക്കണം: ചെന്നിത്തല

മന്ത്രി തോമസ് ഐസക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല . ഭരണഘടനാലംഘനമെന്ന ഗുരുതരമായ കുറ്റവും ഐസക് ചെയ്തു. ഒരു മന്ത്രി നിയമസഭയെ അവഹേളിച്ചിരിക്കുന്നു…

രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചുക്കാൻ പിടിച്ച് അമിത് ഷാ

തമിഴ് ചലച്ചിത്ര താരം രജനികാന്തിനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശനിയാഴ്ച ചെന്നൈയിൽ രജനികാന്തുമായി അമിത് ഷാ കൂടിക്കാഴ്ച…