Browsing Category
politics
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 26.64
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം…
ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിടും
ജെഡിഎസ് മന്ത്രിപദം മാത്യൂ ടി തോമസും കെ കൃഷ്ണന്‍കുട്ടിയും പങ്കിട്ടെടുക്കും. രണ്ട് പേരും രണ്ടര വര്‍ഷം വീതം മന്ത്രിയാവും. ആദ്യം മാത്യൂ ടി തോമസിനെന്ന് സൂചന
എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു സി ഐ എം
കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രവിജയം പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിൽ മാത്രമായി ചുരുക്കാൻ ഒരുവിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ശ്രമിക്കുന്നതായി സിപിഎം മുഖപത്രമായ പീപ്പിൾസ്…
“തോൽവി തന്റെ തലയിൽ കെട്ടിവക്കേണ്ട “മുല്ലപ്പള്ളി -ഉത്തരവാദി താനാണെന്ന് ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം പഴിചാരി കോൺഗ്രസ്സ് നേതാക്കൾ . കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കൾ തോൽവിയുടെ ഉത്തരവാദിത്തത്തിൽനിന്നും ഒഴുവായി പരസ്പരം…
ലോക്ഡൗൺ നാളെ തുടങ്ങും അറിഞ്ഞിരിക്കേണ്ടതെന്തല്ലാം ?
സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ഡൗൺ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം
സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ കമ്പനികൾക്കും വാക്‌സിൻ ഇറക്കുമതി ചെയ്യാം
രോഗപകർച്ചയും വാക്‌സിൻ ക്ഷമവും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്‌സിന്‍ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ഇറക്കുമതിക്ക് അനുമതി…
കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു
ബംഗാളില്‍ കേന്ദ്രമന്ത്രി വി.മുരളീധരനെ ആക്രമിച്ച എട്ടുപേരെ കസ്റ്റഡിയിലെടുത്തു. മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പശ്ചിം മേദിനിപുര്‍ എസ്.പി ബംഗാള്‍ ഡി.ജി.പിക്ക്…
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന് നടക്കും. ഇന്ന് നടന്ന സിപിഎം - സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. വൈകിട്ട് അഞ്ചിന് എകെജി…
ലോക് ഡൗൺ മാർഗ നിർദ്ദേശങ്ങൾ അധികം ഉടൻ പരിഭ്രാന്തി വേണ്ടന്ന് മുഖ്യമന്ത്രി
അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി…
പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവ്
പി.കെ.കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച്…