Browsing Category

politics

80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിസ ര്‍വകക്ഷി യോഗം വിളിച്ചു മുഖ്യമന്ത്രി

ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്‌കോളര്‍ഷിപ്പ് വിതരണത്തിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുടർന്നുള്ള നടപടികൾ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി…

കേരളാ തീരത്ത് ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം.,സൗമ്യയുടെ മകന്റെ വിദ്യാഭ്യാസ ചെലവ് സംസ്ഥാന സർക്കാർ വഹിക്കും

കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തിരുമാനിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ…

എന്‍‍ഡിഎയില്‍ ചേരാന്‍ ജാനു 10 കോടി ചോദിച്ചു; സുരേന്ദ്രൻ 10 ലക്ഷം നൽകി പ്രസീത അഴീക്കോട്,നടപടി സ്വീകരിക്കുമെന്ന് ജാനു

സി കെ ജാനുവിനെ എൻഡിഎയിലേക്കെത്തിക്കാൻ പത്തു ലക്ഷം രൂപ കൈമാറിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ…

കൊടകര കുഴൽപ്പണ കേസ്സ് ,വെട്ടിൽ വീണ് ബി ജെ പി സംസ്ഥാ നേതൃത്വം

തെരെഞ്ഞടുപ്പുമായി ബന്ധപെട്ടു ബി.ജെ.പി. സംസ്ഥാനത്തേക്ക് ഒഴുക്കിയ കുഴൽ പണത്തിന്റെ കണക്കുകൾ ഓരോദിവസ്സമാവും വെളിയിൽ വന്നു തുടങ്ങിയതോടെ പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ പൊട്ടിത്തെറിയായി…

കേന്ദ്രത്തിന്റെ വാക്‌സിൻ നയം ഇരട്ടത്താപ്പ് , വാക്‌സിൻ നയം പുനഃ പരിശോധിക്കണം സുപ്രിം കോടതി

വാക്സീന്‍ നയത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. 18നും 44നും ഇടയിലുള്ളവര്‍ വാക്സീന് പണം നല്‍കണമെന്ന നയം ഏകപക്ഷീയവും വിവേചനപരവുമാണ്. വാക്സീന്‍ നയം…

ദേവികുളം എംഎല്‍എ അഡ്വ. എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.

ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500 രൂപ വീതം പിഴ ഈടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു

കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്ന പ്രമേയം പ്രതിപക്ഷ ഭേദഗതികളോടെ നിയമസഭ പാസാക്കി.

പൊതുമേഖല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ നിര്‍ബന്ധിത ലൈസന്‍സ് വ്യവസ്ഥ ഉപയോഗപ്പെടുത്തി വാക്‌സിന്‍ നിര്‍മിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന അടിയന്തര ആവശ്യത്തിന്…

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും.മൊഴികളിൽ വൈരുദ്ധ്യം

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും. തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറിനെ നാളെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലാകും…

ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും

ദേവികുളം എംഎൽഎ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ എട്ടരയ്ക്കായിരിക്കും സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു.

അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു.അമിത ആത്മവിശ്വസം പരാജയകരണം

സംസ്ഥന നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസ് നിയോഗിച്ച അശോക് ചവാൻ സമിതി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിച്ചു. അമിത ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമെന്ന് സമിതി…