Browsing Category

politics

“കൂടുതൽ അന്വേഷണം വേണം” കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി

കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢതയുണ്ടെന്ന് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് പലതും പുറത്ത് വരാനുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു .…

കടകള്‍ തുറക്കുന്നതുമായി ബന്ധപെട്ടു വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച ഇന്ന്

സംസ്ഥാനത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപെട്ടു വ്യാപാരികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. വാരാന്ത്യദിനങ്ങളൊഴിച്ച് മുഴുവന്‍ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ്…

മുഖ്യമന്ത്രി മതന്യൂന പക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു :പി കെ കുഞ്ഞാലികുട്ടി

മുഖ്യമന്ത്രി മതന്യൂന പക്ഷങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു . ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം മാറ്റിയതില്‍ അതൃപ്തി…

രാജ്യദ്രോഹ നിയമം ഒരു കൊളോണിയല്‍ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത്…

ബ്രിട്ടീഷുകാരുണ്ടാക്കിയ രാജ്യദ്രോഹനിയമം ഇനിയും തുടരണോ എന്ന് സുപ്രീംകോടതി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗം ചെയ്യുന്ന‌ുവെന്ന് ചീഫ് ജസ്റ്റിസ്.

സ്ത്രീധനം നീതികേട്; നാടിന് നാണക്കേട്: ഗവര്‍ണര്‍പവാസ സമരം തുടങ്ങി.

സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ…

ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 . മരണം 124

കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂര്‍ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം 977, കണ്ണൂര്‍ 926,…

പിളർപ്പൊഴുവാക്കാൻ സംഘടനാ തെരെഞ്ഞെടുപ്പ് കേരളാ കോൺഗ്രസ്സിൽ അധികാര തര്ക്കം

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം. പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. മോന്‍സ് ജോസഫിന് പാര്‍ട്ടിയില്‍…

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്,പോസിറ്റിവിറ്റി നിരക്ക് 10.48

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍…

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്‌പെന്‍ഷന്‍ നീട്ടി

വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുമായുള്ള അടുപ്പത്തെ തുടര്‍ന്ന് നടപടി നേരിട്ട എം ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സർക്കാർ വീണ്ടും…

“അധികാരമില്ല “തർക്കം മൂത്ത് കേരളാ കോൺഗ്രസ്സ് .

രള കോണ്‍ഗ്രസിൽ പദവികളെ ചൊല്ലിയുള്ള ത‍‍ര്‍‍ക്കം രൂക്ഷമാകുന്നു. ഫ്രാൻസിസ് ജോർജ് അടക്കമുള്ള നാല് പ്രധാന നേതാക്കളാണ് പദവിയുടെ കാര്യത്തില്‍ എതിർപ്പ് അറിയിച്ചത് ചെയർമാനെ എതിർപ്പ്…