Browsing Category
politics
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതം കെ സുധാകരൻ
രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. വാർത്ത പ്രചരിക്കാനിടയായ സാഹചര്യം പരിശോധിക്കുമെന്നും വാർത്തയുടെ…
മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് കർണാടകയിൽ സർക്കാർ സ്‌കൂൾ അധികൃതർക്കെതിരെ നടപടി
ഹിജാബ് വിവാദം കോടതിയുടെ പരിഗണയിൽ ഇരിക്കെ സ്‌കൂളിൽ മുസ്ലിം കുട്ടികൾക്ക് നിസ്കാര സൗകര്യം ഒരുക്കിയതിന് മംഗളൂരുവിലെ സര്‍ക്കാര്‍ സ്കൂളിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകി കര്‍ണാടക…
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചന ആരിഫ് മുഹമ്മദ്ഖാൻ
ഹിജാബ് വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുസ്‌ലിം പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് പിന്തള്ളാനാണ് ശ്രമമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇസ്‌ലാംമത…
ബി ജെ പി ക്ക് മറുപടി നല്കാൻ ഉന്നാവ് ഇരയുടെ ‘അമ്മ കോൺഗ്രസ്സ് സ്ഥാനാർത്ഥി
ഉത്തര്‍പ്രദേശിലെ ഉന്നാവ് മണ്ഡലത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക് .ബി ജെ പി സർക്കാരിന് മറുപടി നല്കാൻ കോൺഗ്രസ്സ് രംഗത്തിറക്കിയത് ഇക്കുറി .
മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി
ണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി മാറ്റി . ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് നടത്താനായിരുന്നു തെരെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇത് 28ന് നടക്കുമെന്ന്…
ഉത്തര്‍ പ്രദേശില്‍ 58 മണ്ഡലങ്ങളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ്
ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിച്ചത്.വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ്) തസ്തികകൾ സൃഷ്ടിക്കും
വകേരളം കർമ്മ പദ്ധതി രണ്ടിൻറെ പ്രവർത്തനങ്ങൾ വിശദമാക്കുന്ന കരട് മാർഗ രേഖയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റൻറ് (ഡയാലിസിസ്)…
പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും
മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍
21ന് പി.ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. അടുത്ത മൂന്ന് ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസാക്കി തല്‍ക്കാലം പിരിയും. മാര്‍ച്ച് ആദ്യവാരം ചേരുന്ന പാര്‍ട്ടി…
“ചരൺജിത്ത് സിങ് ഛന്നി” പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി
ഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചരൺജിത്ത് സിങ് ഛന്നിമത്സരിപ്പിക്കാൻ തീരുമാനമായി . ലുധിയാനയിൽ നടന്ന വിർച്വൽ റാലിയിൽ വച്ച് രാഹുൽ ഗാന്ധിയാണ് പാർട്ടി മുഖ്യമന്ത്രി…