Browsing Category
politics
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാന…
കോൺഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
ജോജുവിനെ ദേഹാപദ്രവം ഏൽപ്പിച്ചതും അസഭ്യവർഷം നടത്തിയ കുറ്റവും കോടതി റദ്ദാക്കി
ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി വിമതരായ ജി 23 നേതാക്കൾ
ഗുലാം നബി ആസാദ് ജമ്മു കാശ്മീരിൽ റാലി നടത്തുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചതിന് ശേഷമാണ് കൂടിക്കാഴ്ച എന്നതാണ് ശ്രദ്ധേയം
“ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല”ഗുലാം നബി ആസാദ്
ജമ്മു കാശ്മീരിൽ പുതിയ പാർട്ടി രൂപികരിക്കും ബി ജെ പി യുമായി ചങ്ങാത്തമില്ല ഗുലാം നബി ആസാദ് പറഞ്ഞു .പാർട്ടി വിടാനുള്ള തീരുമാനം ഒറ്റദിവസം കൊണ്ട് എടുത്തതല്ലാ . പ്രശ്നപരിഹാരത്തിന് ഏറെ…
കോടിയേരിക്ക് പകരം എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി
എം.വി.ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി. കോടിയേരി ബാലകൃഷ്ണന് പകരക്കാരനായി എം.വി.ഗോവിന്ദനെ സിപിഎം നിയോഗിച്ചു. കോടിയേരിക്ക് ചുമതല നിർവഹിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ്…
കോൺവെന്റിൽ അതിക്രമിച്ചുകയറി കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു ?
കഠിനംകുളത്തു കോൺവെന്റിൽ അതിക്രമിച്ചുകയറി കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന് പരാതി. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾക്കാണ് ബലം പ്രയോഗിച്ച് മദ്യം നൽകി…
ഗവർണറുടെ അധികാരം വെട്ടിക്കുറസിച്ചുകൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ
ഗവർണറുടെ അധികാരം വെട്ടിക്കുറസിച്ചുകൊണ്ടുള്ള സർവകലാശാല നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലു എതിപ്പുവാദം തള്ളിയാണ് ബിൽ സഭയിൽ…
എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുയോഗത്തിൽ കൂട്ടത്തല്ല് വനിതാ നേതാവിന് പരിക്ക്
എന്‍സിപിയിലെ സംഘടനാ തെരഞ്ഞെടുപ്പുയോഗത്തിൽ കൂട്ടത്തല്ല് കുട്ടനാട് എം എൽ എ തോമസ് കെ തോമസ് മര്‍ദ്ദിച്ചെന്ന് വനിതാ നേതാവിന്‍റെ പരാതി. എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ആലീസ്…
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആര്‍എസ്എസ് നേതാവായ അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്
“നികൃഷ്‌ടജീവി യുടെ കീഴിലാണ് സംസ്ഥാന മന്ത്രി സഭ, കടക്കൂ പുറത്തെന്ന് മൽസ്യത്തൊഴിലാളികളോട് പറയണ്ട”…
വിഴിഞ്ഞം സമരം മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും സമരക്കാരെല്ലാം വിഴിഞ്ഞത്തുള്ളവരല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് ലത്തീന്‍ അതിരൂപത