Browsing Category
politics
‘കാൽകിഴിലെ മണ്ണൊലിക്കുന്നു’ കർഷകരും സഭയും കൈവിട്ടും തോൽവിക്ക് കാരണം കണ്ടെത്തി കേരളാകോൺഗ്രസ് എം
തെരെഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയെ വിലയിരുത്തി കേരളാകോൺഗ്രസ് എം കർഷകരും ഇടനിലക്കാരും അടങ്ങുന്ന തങ്ങളുടെ പരമ്പരാഗത വോട്ടുകള്‍ യുഡിഎഫിനും എന്‍ഡിഎയ്ക്കുമായി പോയെന്നും വനം ,റവന്യൂ…
ഭൂ നിയമ ഭേദഗതിയിൽ വീണ്ടും എതിർപ്പുമായി കേരളാകോൺഗ്രസ് മാണി , സംസഥാനത്തിന്ഏകികൃത ഭൂ നിയമം വേണം
സംസ്ഥാനത്ത് ഏകികൃത ഭൂ നിയമം കൊണ്ടുവരണമെന്ന് കേരളാകോൺഗ്രസ് മാണി ഗ്രൂപ്പ് .1960 ഭൂ നിയമനം ഭേദഗതി ചെയ്തതുകൊണ്ട് സംസ്ഥാനത്തെ ഭൂ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലന്നും ഭൂമിയുമായി…
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.…
കണ്ണൂരിൽ പുരയിടത്തിൽ വീണുകിടന്ന തേങ്ങാ ശേഖരിക്കുന്നതിനിടയിൽ ബോംബ് പൊട്ടി വയോധികന്‍ മരിച്ചു.
സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.കണ്ണൂരില് ഇത്തരം സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാൻ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീൽ…
രാഹുല്‍ ഗാന്ധി റായ്ബറേലി എം പി ,വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലം ഉറപ്പിച്ചു. ഒഴിയുന്ന വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും. രണ്ട് മണ്ഡലങ്ങളിലെയും വോട്ടർമാരെ…
ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിഫലിച്ചത് സർക്കാരിനോടുളള ജനങ്ങളുടെ എതിർപ്പെന്ന് കെ ഇ ഇസ്മയിൽ
കേരളത്തില്‍ എല്‍ഡിഎഫ് ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. കേരളത്തില്‍ ഭരണവിരുദ്ധ വികാരമുണ്ടെന്നും എന്നാല്‍, മഖ്യമന്ത്രിയെ മാത്രം…
‘കാഫിര്‍’ വിവാദം കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണം കോഴിക്കോട് ഡിസിസി
വിവാദ 'കാഫിര്‍' പ്രയോഗ സ്‌ക്രീന്‍ഷോട്ട് ഫേയ്സ് ബുക്കിൽ ഷെയർ ചെയ്ത സംഭവത്തിൽ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ്…
മൂന്നാമതും പ്രധാനമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് മോദി
പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിനായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചെയ്ത…
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.
മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30…
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശം പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍
രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന നിര്‍ദേശം പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാവെന്ന നിലയില്‍ രാഹുല്‍ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കണമെന്നും…