Browsing Category

politics

ആദിവാസി യുവാവിന് മർദനമേറ്റ സംഭവം .സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം.

ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിന് മർദനമേറ്റ സംഭവത്തിൽ കേസിൽ പ്രതിയായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സഞ്ജുവിനെതിരായ ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം. വസ്തുതകളുടെ അടിസ്ഥാനത്തിൽ…

കൃഷി രീതികൾ പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കാണാതായ, ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും

ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ, ഇടുക്കി ഇരുട്ടി സ്വദേശി ബിജു കുര്യൻ തിങ്കളാഴ്ച കേരളത്തിൽ തിരിച്ചെത്തും

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുൽ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി…

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തും സുഖമായി ജീവിക്കാമെന്ന് കരുതേണ്ട സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കടുത്ത…

കൈക്കൂലി വാങ്ങിയും ജനത്തിന്റെ പണം കട്ടെടുത്തും സുഖമായി ജീവിക്കാമെന്ന് കരുതേണ്ട ജീവനക്കാരോട് മുഖ്യമന്ത്രി, വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ ലാഭം ഉണ്ടാക്കാമെന്ന…

അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച കേസിൽ രണ്ടുപേർ പോലീസ് പിടിയിൽ . പ്രതികൾക്കെതിരെ എസ്‌സി,എസ്ടി പീഡനനിരോധന നിയമപ്രകാരം…

അടിമാലിയിൽ ശിവരാത്രി ദിനത്തിൽ ക്ഷേത്ര ദർശനത്തിന് എത്തിയ ആദിവാസി യുവാവിനു നേരെ ഗൂണ്ടാ ആക്രമണം ഉണ്ടായ സംഭവത്തിൽ ഗൂണ്ടാ നേതാവ് അടിമാലി മന്നാം കല സ്വദേശി ജസ്റ്റിന്‍ കുളങ്ങരയും…

ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്.

ഗവർണറുമായി നടന്ന ചർച്ചയുടെ ഉള്ളടക്കം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്ന് മന്ത്രി പി രാജീവ്. കൂടിക്കാഴ്ച്ച സാധാരണ നടപടിക്രമങ്ങളുടെ ഭാഗമാണ്. ഭരണഘടനാപരമായ ആശയവിനിമയങ്ങൾ ആ രീതിയിൽ തന്നെ…

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി

ഒരുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവിറങ്ങി. രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബർ മാസത്തെ പെൻഷനാണ് അനുവദിച്ചത്. നാളെ മുതൽ തുക വിതരണം…

13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി

കോലഴിയിൽ 13 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച‌ കേസിൽ കോൺഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടി.കോലഴി മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പിജി ഉണ്ണികൃഷ്ണൻ ആണ് അറസ്റ്റിലായത് കോൺഗ്രസ് മണ്ഡലം…

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗം ഔദ്യോഗിക ശിവസേന?സുപ്രീംകോടതി നോട്ടീസ് അയച്ചു

ശിവസേന തർക്കത്തിൽ ഉദ്ധവ് താക്കറെയുടെ ഹർജിയിൽ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി…

“ഇങ്ങനെയാണ് സമരത്തെ നേരിടുന്നതെങ്കില്‍ മുഖ്യമന്ത്രിക്ക് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത…

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധസമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വരും ദിവസങ്ങളില്‍ താന്‍ അടക്കമുള്ളവര്‍ തെരുവില്‍ ഇറങ്ങുമെന്നും മുഖ്യമന്ത്രിക്ക്…